Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനൗ​ക ബ​ഹ്‌​റൈ​ൻ മെ​ഗാ...

നൗ​ക ബ​ഹ്‌​റൈ​ൻ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു

text_fields
bookmark_border
നൗ​ക ബ​ഹ്‌​റൈ​ൻ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു
cancel

മ​നാ​മ: നൗ​ക ബ​ഹ്‌​റൈ​ൻ 2025 ഏ​പ്രി​ൽ 11, വെ​ള്ളി​യാ​ഴ്ച, അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ മ​നാ​മ സെ​ന്റ​ർ ബ്രാ​ഞ്ചു​മാ​യി സ​ഹ​ക​രി​ച്ച് രാ​വി​ലെ 7.30 മു​ത​ൽ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. നി​ര​വ​ധി പേ​ർ പ്ര​സ്തു​ത ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടാ​തെ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ്പെ​ഷ​ൽ ഡി​സ്‌​കൗ​ണ്ടി​ൽ വി​റ്റ​മി​ൻ-​ഡി, വി​റ്റ​മി​ൻ-​ബി 12, ടി.​എ​സ്.​എ​ച്ച് എ​ന്നീ ടെ​സ്റ്റു​ക​ൾ​ക്ക് മൂ​ന്ന് ദീ​നാ​ർ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും നൗ​ക ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​ങ്കെ​ടു​ക്കാ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ടി.​കെ. അ​നീ​ഷ് 38059373, അ​ശ്വ​തി മി​ഥു​ൻ 32119436 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:noukamega medical camp
News Summary - Nouka Bahrain Mega Medical Camp
Next Story