Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​സ്റ്റ​ർ ബ​ഹ്​​റൈ​ൻ​...

ആ​സ്റ്റ​ർ ബ​ഹ്​​റൈ​ൻ​ ഗു​ദൈ​ബി​യ​യി​ൽ ഒ​ബെ​സി​റ്റി ആ​ൻ​ഡ്​ ഡ​യ​ബ​റ്റി​ക്​ ക്ലി​നി​ക്ക്​ ആ​രം​ഭി​ച്ചു

text_fields
bookmark_border
inauguration
cancel
camera_alt

ആ​സ്റ്റ​ർ ബ​ഹ്​​റൈ​നി​ന്‍റെ കീ​ഴി​ൽ ഗു​ദൈ​ബി​യ​യി​ൽ ആ​രം​ഭി​ച്ച ഒ​ബെ​സി​റ്റി ആ​ൻ​ഡ് ഡ​യ​ബ​റ്റി​ക്​ ക്ലി​നി​ക്കി​ന്‍റെ ഉ​ദ്​​ഘാ​ട​നം ഡോ.​മ​റി​യം ഫി​ദ നി​ർ​വ​ഹി​ക്കു​ന്നു

മ​നാ​മ: ആ​സ്റ്റ​ർ ബ​ഹ്​​റൈ​നി​ന്‍റെ കീ​ഴി​ൽ ഗു​ദൈ​ബി​യ​യി​ൽ ഒ​ബെ​സി​റ്റി ആ​ൻ​ഡ്​ ഡ​യ​ബ​റ്റി​ക്​ ക്ലി​നി​ക്ക്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഡ​യ​റ​ക്ട​ർ ബ​ഹ്​​റൈ​ൻ ഓ​ങ്കോ​ള​ജി സെ​ന്‍റ​ർ ല​ബോ​റ​ട്ട​റി ആ​ൻ​ഡ് ക​ൺ​സ​ൽ​ട്ട​ന്‍റ്​ ​ ഡോ.​മ​റി​യം ഫി​ദ ക്ലി​നി​ക്കി​ന്‍റെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പൊ​ണ്ണ​ത്ത​ടി സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന ഒ​രു ജീ​വി​ത ശൈ​ലി രോ​ഗ​മാ​ണ്. ഇ​തി​നെ ക​ൺ​ട്രോ​ൾ ചെ​യ്യാ​തി​രു​ന്നാ​ൽ, ഹൈ​പ്പ​ർ​ടെ​ൻ​ഷ​ൻ, ഷു​ഗ​ർ എ​ന്നി​വ വ​ർ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. കൂ​ടാ​തെ ജോ​യ​ന്‍റ്​ വേ​ദ​ന​യും ഇ​തു​മൂ​ലം ഉ​ണ്ടാ​വു​ന്നു. പു​തു​താ​യി ആ​രം​ഭി​ച്ച ഒ​ബെ​സി​റ്റി ആ​ന്‍ഡ് ഡ​യ​ബ​റ്റി​ക്​ ക്ലി​നി​ക്കി​ൽ ഒ​ബെ​സി​റ്റി സം​ബ​ന്ധ​മാ​യ എ​ല്ലാ ചി​കി​ത്സ​യും ല​ഭ്യ​മാ​ണ്. ഇ​വി​ടെ മു​ഴു​സ​മ​യ ഡ​യ​റ്റീ​ഷ്യ​ൻ, ഇ​ന്‍റേ​ണ​ൽ മെ​ഡി​സി​ൻ ഡോ​ക്ട​ർ എ​ന്നി​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Obesity and Diabetic Clinic started at Aster Bahrain Gudaibiya
Next Story