Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 8:09 AM GMT Updated On
date_range 31 July 2017 8:09 AM GMTകണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ കൂടാളി സ്വദേശി നാരായണൻ പാരിക്കൽ (61) നിര്യാതനായി. ഇന്നലെ രാവിലെ കിങ് ഹമദ് ആശുപത്രിയിലായിരുന്നു മരണം. രക്തസമ്മർദം അധികരിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.
30 വർഷത്തോളമായി ബഹ്റൈൻ പ്രവാസിയാണ്. 18 വർഷമായി ബഹ്റൈൻ ഇന്ത്യ ഇൻറർനാഷണൽ എക്സ്ചേഞ്ചിലാണ് ജോലി. കുടുംബത്തോടൊപ്പമാണ് ഇവിടെ താമസിക്കുന്നത്. ഭാര്യ: പ്രമിത.മക്കൾ: നീമ നാരായണൻ (യു.എ.ഇ എക്സ്ചേഞ്ച്), നീത നാരായണൻ (ബഹ്റൈൻ മോേട്ടാഴ്സ് കമ്പനി). മരുമകൻ: രഗിൽരാജ് (അൽ ജനാദ്രിയ കോൺട്രാക്ടിങ് കമ്പനി). സഹോദരൻ മോഹനൻ ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story