Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2018 11:09 AM GMT Updated On
date_range 6 July 2018 11:09 AM GMTബഹ്‌റൈനില്‍ നാലുവയസുകാരി ആശുപത്രിയിൽ മരിച്ചു
text_fieldsbookmark_border
മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്ന നാലുവയസുകാരി നിര്യതയായി.തൃശൂർ ദേശമംഗലം സ്വദേശി സുജിതിെൻറയും സൗമ്യയുടെയും മകൾ ശിവഗംഗയാണ് മരിച്ചത്. കുട്ടിക്ക് ജൻമനാ തലേച്ചാറിൽ വെളളം കെട്ടി നിൽക്കുന്ന അസുഖം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. സുജിത് അറേബ്യൻ ടാക്സി കമ്പനിയുടെ ഡ്രൈവറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story