Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈൻ...

ബഹ്‌റൈൻ പ്രവാസിയായിരുന്ന ഹംസ നിര്യാതനായി

text_fields
bookmark_border
Hamsa manjeri Obit
cancel

മനാമ: ദീർഘകാലം ബഹ്‌റൈനിൽ പ്രവാസിയായിരുന്ന മഞ്ചേരി വള്ളിക്കാപറ്റ സ്വദേശി പുതുപ്പറമ്പൻ ഹംസ (92) നിര്യാതനായി. 40 വർഷത്തോളം ബഹ്റൈനിൽ (പഴയ കലിക്കറ്റ് റസ്റ്റാറന്‍റ്) പ്രവാസി ആയിരുന്നു.

മക്കൾ: മുഹമ്മദ് സലിം, മുഹമ്മദ് ഇഖ്ബാൽ (ഇരുവരും ബഹ്റൈൻ ആഭ്യന്തരമന്ത്രാലയത്തിൽ), ജമീല, പർവീൺ. മരുമക്കൾ: ഉമ്മർ, നാസർ മഞ്ചേരി (ഇരുവരും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ).

മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വള്ളിക്കാപ്പറ്റ ജുമാഅത്ത് പള്ളിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit news
News Summary - obit news Hamsa Manjeri
Next Story