Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ​ല​സ്​​തീ​ൻ സ​ഹാ​യ...

ഫ​ല​സ്​​തീ​ൻ സ​ഹാ​യ ക​മ്മി​റ്റി​ക്ക്​ ഭാ​ര​വാ​ഹി​ക​ളാ​യി

text_fields
bookmark_border
ഫ​ല​സ്​​തീ​ൻ സ​ഹാ​യ ക​മ്മി​റ്റി​ക്ക്​ ഭാ​ര​വാ​ഹി​ക​ളാ​യി
cancel

മ​നാ​മ: പാ​ർ​ല​മെ​ന്‍റ്​ രൂ​പ​വ​ത്ക​രി​ച്ച ഫ​ല​സ്​​തീ​ൻ സ​ഹാ​യ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി പാ​ർ​ല​മെ​ന്‍റം​ഗം മു​ഹ​മ്മ​ദ്​ മൂ​സ മു​ഹ​മ്മ​ദും​ വൈ​സ്​ ചെ​യ​ർ​പേ​ഴ്​​സ​നാ​യി ജ​ലീ​ല അ​വ​ലി അ​സ്സ​യ്യി​ദ്​ ഹ​സ​നെ​യും തി​ര​ഞ്ഞെ​ടു​ത്തു.

മു​ഹ​മ്മ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ റി​ഫാ​ഇ, മു​ഹ​മ്മ​ദ്​ ജാ​സിം അ​ൽ അ​ലൈ​വി, ജ​മീ​ൽ മു​ല്ലാ ഹ​സ​ൻ, ഈ​മാ​ൻ ഹ​സ​ൻ ശു​വൈ​ത്വി​ർ, ഡോ. ​ഹി​ശാം അ​ഹ്​​മ​ദ്​ അ​ൽ അ​ശീ​രി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ക​മ്മി​റ്റി​യു​ടെ പ്ര​ഥ​മ യോ​ഗ​ത്തി​ലാ​ണ്​ നേ​തൃ​ത്വ​ത്തെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ഫ​ല​സ്​​തീ​ൻ ജ​ന​ത​യെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്ക​​ണ​മെ​ന്ന എം.​പി​മാ​രു​ടെ ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ സ്​​പീ​ക്ക​ർ ഇ​തി​ന്​ അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineAid Committee
News Summary - Officials for Palestine Aid Committee
Next Story