Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി വി​ജ​യാ​ഘോ​ഷം ന​ട​ത്തി

text_fields
bookmark_border
OICC Alappuzha
cancel
camera_alt

ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി വി​ജ​യാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ അ​ഭി​മാ​ന​ക​ര​മാ​യ വി​ജ​യ​ത്തി​നും ആ​ല​പ്പു​ഴ ജി​ല്ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളി​ലും വി​ജ​യി​ച്ച​തി​ലും ആ​ഹ്ലാ​ദി​ച്ച് ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷം ന​ട​ത്തി. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ രാ​ജു ക​ല്ലും​പു​റം ഉ​ദ്ഘാ​ട​നം​ചെ​യ്തു. യു.​ഡി.​എ​ഫ് നേ​താ​ക്ക​ളു​ടെ​യും മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ഫ​ല​മാ​ണ് അ​ഭി​മാ​ന​ക​ര​മാ​യ വി​ജ​യ​മെ​ന്ന് രാ​ജു ക​ല്ലും​പു​റം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കാ​സ​ർ​കോ​ട് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള 20 മ​ണ്ഡ​ല​ങ്ങ​ളി​ൽ ചി​ട്ട​യാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് പ്ര​ചാ​ര​ണം ന​യി​ച്ച രാ​ജു ക​ല്ലും​പു​റ​ത്തെ ആ​ല​പ്പു​ഴ ജി​ല്ല ഒ.​ഐ.​സി.​സി ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു. ച​ട​ങ്ങി​ൽ ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​കു​മാ​ർ നൂ​റ​നാ​ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു ചെ​ന്നി​ത്ത​ല സ്വാ​ഗ​തം​പ​റ​ഞ്ഞു. ദേ​ശീ​യ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് മേ​പ്പ​യൂ​ർ, ദേ​ശീ​യ ക​മ്മി​റ്റി ചാ​രി​റ്റി സെ​ക്ര​ട്ട​റി ജോ​യി ചു​ന​ക്ക​ര, ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള, ജി​ബി ക​ളി​ക്ക​ൽ, രാ​ധാ​കൃ​ഷ്ണ​ൻ, തോ​മ​സ്സ് ഫി​ലി​പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ട്ര​ഷ​റ​ർ ഇ​ൻ ചാ​ർ​ജ് ദീ​പ​ക്പ്ര​ഭാ​ക​ർ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsOICC Alappuzha
News Summary - OICC Alappuzha District Committee organized victory celebration
Next Story