Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2023 9:13 AM GMT Updated On
date_range 10 Feb 2023 9:13 AM GMTദുരിതബാധിതരെ സഹായിക്കാൻ ഒ.ഐ.സി.സി
text_fieldsbookmark_border
മനാമ: തുർക്കിയയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ബഹ്റൈൻ ഒ.ഐ.സി.സിയും രംഗത്തെത്തി. കടുത്ത തണുപ്പിൽ വലയുന്ന ജനങ്ങൾക്ക് ആവശ്യമായ പുതിയ വസ്ത്രങ്ങളും ബ്ലാങ്കറ്റുകളും ബെഡ്ഷീറ്റുകളും വെള്ളി, ശനി ദിവസങ്ങളിൽ ശേഖരിക്കും. സഹകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് 32195551, 38735808 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story