Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി കോ​ൺ​ഗ്ര​സ്‌ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
O.I.C.C celebrated congress foundation day
cancel
camera_alt

ഒ.​ഐ.​സി.​സി ബ​ഹ്റൈ​ൻ ദേ​ശീ​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കോ​ൺ​ഗ്ര​സ്‌ ജ​ന്മ​ദി​നാ​ഘോ​ഷം

മ​നാ​മ: ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന്റെ 138ാമ​ത് ജ​ന്മ​ദി​നം ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന​യും ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളും ന​ൽ​കി, 60 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ കാ​ലം രാ​ജ്യ​ഭ​ര​ണം ന​ട​ത്തി​യ പ്ര​സ്ഥാ​ന​മാ​ണ് ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ്‌ എ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പെ​ട്ടു.

ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മി​ഡി​ലീ​സ്റ്റ്‌ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ രാ​ജു ക​ല്ലും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ബി​നു കു​ന്ന​ന്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, ബോ​ബി പാ​റ​യി​ൽ, നേ​താ​ക്ക​ളാ​യ സ​ൽ​മാ​നു​ൽ ഫാ​രി​സ്, മൈ​ക്കി​ൾ നെ​വി​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​സീം തൊ​ടി​യൂ​ർ, ഷാ​ജി പൊ​ഴി​യൂ​ർ, ഫി​റോ​സ് അ​റ​ഫ, ച​ന്ദ്ര​ൻ വ​ള​യം, നി​സാ​ർ കു​ന്ന​ത്ത്കു​ള​ത്തി​ൽ, റം​ഷാ​ദ് അ​യി​ല​ക്കാ​ട്, മി​നി മാ​ത്യു, ഷീ​ജ ന​ട​രാ​ജ​ൻ, സു​നി​ത നി​സാ​ർ, അ​ബൂ​ബ​ക്ക​ർ വെ​ളി​യം​കോ​ട്, നി​ജി​ൽ ര​മേ​ശ്‌, ഷാ​ജി ടെ​റ​ൻ​സ്, അ​ഷ്‌​റ​ഫ്‌, കു​ഞ്ഞു​മു​ഹ​മ്മ​ദ്‌, റോ​യ് മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnewsO.I.C.C
News Summary - O.I.C.C celebrated congress foundation day
Next Story