Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി കു​ടും​ബ​സം​ഗ​മം
cancel

മ​നാ​മ: ന്യൂ ​ഇ​യ​ർ ദി​ന​ത്തി​ൽ ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ബീ​ച്ച് ഗാ​ർ​ഡ​ൻ​പൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​വ​ർ​ത്ത​ക​രും കു​ടും​ബ​വും അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളും ജി​ല്ല ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന വി​വി​ധ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ വ്യ​ക്തി​ത്വ​ങ്ങ​ളും കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യി​ൽ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സ​ൽ കൊ​ച്ചൂ​ടി സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ല പ്ര​സി​ഡ​ന്റ് ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഭാ​വി​പ​രി​പാ​ടി​ക​ളും വി​ശ​ദീ​ക​രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സി​ൻ​സ​ൺ ചാ​ക്കോ ന​ന്ദി പ​റ​ഞ്ഞു.

രാ​ജു ക​ല്ലും​പു​റം, ബി​നു കു​ന്ന​ന്താ​നം, ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, ബോ​ബി പാ​റ​യി​ൽ എ​ന്നി​വ​ർ ആ​ശം​സ​യ​റി​യി​ച്ചു. വി​വി​ധ ഫ​ൺ ഗെ​യി​മു​ക​ൾ, പാ​ട്ടു​ക​ൾ, ക​വി​ത​ക​ൾ, സോ​ളോ ഡാ​ൻ​സ്, ഗ്രൂ​പ് ഡാ​ൻ​സ്, സ്പീ​ച്ച്, കു​ട്ടി​ക​ളു​ടെ ഫാ​ഷ​ൻ ഷോ, ​ക്രി​സ്മ​സ് ക​രോ​ൾ എ​ന്നി​വ ന​ട​ന്നു. ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​യ ക്രി​സ്മ​സ് ട്രീ ​മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് മ​നു മാ​ത്യു, ഇ​ബ്രാ​ഹിം അ​ദ്ഹം, നെ​ൽ​സ​ൺ വ​ർ​ഗീ​സ് എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. മ​ത്സ​ര​ത്തി​ന്റെ ജ​ഡ്ജ​സി​നു​ള്ള മെ​മ​ന്റോ ജി​ല്ല പ്ര​സി​ഡ​ന്റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCKudumba SangamamErnakulam News
News Summary - OICC Ernakulam District Committee Kudumba Sangamam
Next Story