Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മ​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: കെ.​പി.​സി.​സി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മ​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റ​ത്തി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സീ​ഡി​യം ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ബി​നു കു​ന്ന​ന്താ​നം, ബോ​ബി പാ​റ​യി​ൽ, ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, ര​വി ക​ണ്ണൂ​ർ, ജ​വാ​ദ് വ​ക്കം, മ​നു മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ് റ​സ്റ്റാ​റ​ന്റ് ഹാ​ളി​ൽ ന​ട​ന്ന എ​റ​ണാ​കു​ളം ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. ജി​ല്ല​യി​ൽ നി​ന്നു​ള്ള ദേ​ശീ​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ആ​യി മ​നു മാ​ത്യു, ഇ​ബ്രാ​ഹിം അ​ദ്ഹം, സു​നി​ൽ ചെ​റി​യാ​ൻ, സൈ​ഫി​ൽ മീ​രാ​ൻ, സി​ൻ​സ​ൺ ചാ​ക്കോ, നെ​ൽ​സ​ൺ വ​ർ​ഗീ​സ് എ​ന്നി​വ​രെ​യും ജി​ല്ലാ പ്ര​സി​ഡ​ന്റാ​യി ജ​ലീ​ൽ മു​ല്ല​പ്പി​ള്ളി​യും ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി അ​ൻ​സ​ൽ കൊ​ച്ചൂ​ടി​യും ട്ര​ഷ​റ​റാ​യി സാ​ബു പൗ​ലോ​സും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി സ​ജു കു​റ്റി​നി​ക്കാ​ട്ട്, ഡോ​ളി ജോ​ർ​ജ് എ​ന്നി​വ​രും സെ​ക്ര​ട്ട​റി​മാ​രാ​യി എ​ൽ​ദോ പൗ​ലോ​സ്, ഷി​ലി​ൻ ആ​ന്റ​ണി, ജി​ജോ ജോ​ർ​ജ്, ഷാ​ന​സ് അ​സീ​സ്, ഹ​സീ​ന ജ​ലീ​ൽ, വി​ൽ​മി സി​ൻ​സ​ൺ, മു​ഹ​മ്മ​ദ്‌ അ​ലി, വി​ൽ​സ​ൺ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രെ​യും ക​ൾ​ച​റ​ൽ വി​ഭാ​ഗം സെ​ക്ര​ട്ട​റി​യാ​യി ര​ഞ്ജ​ൻ ജോ​സ​ഫ്, സ്പോ​ർ​ട്സ് വി​ഭാ​ഗം സെ​ക്ര​ട്ട​റി​യാ​യി ബി​നു പോ​ൾ, അ​സി​സ്റ്റ​ന്റ് ട്ര​ഷ​റ​ർ ആ​യി ഷാ​ബി​ൻ അ​സീ​സ് എ​ന്നി​വ​രെ​യും, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ ആ​യി അ​മ​ൽ കെ. ​ആ​ർ, സു​നി​ൽ തോ​മ​സ്, നി​തീ​ഷ് സ​ക്ക​റി​യ, ജൂ​ഡ് ആ​ന്റ​ണി, എ​ൽ​ദോ​സ് പി. ​വി, അ​രു​ൺ ജോ​യ് ജോ​സ​ഫ്, ചെ​റി​യാ​ൻ പി. ​വി, ര​ഞ്ജി​ത്ത് ജോ​ൺ, ജോ​ബി ജോ​ൺ​സ​ൻ എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്ത​താ​യി ഒ​ഐ​സി​സി ദേ​ശീ​യ പ്ര​സീ​ഡി​യം ക​മ്മ​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCOfficersErnakulam News
News Summary - OICC Ernakulam District Committee New Officers
Next Story