Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ‘തി​ള​ക്കം-2024’​: ഉ​ന്ന​ത വി​ജ​യികളെ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
OICC Ernakulam
cancel
camera_alt

ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല പ​രീ​ക്ഷ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ച​പ്പോ​ൾ

മ​നാ​മ: ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ള​ക്കം-2024 എ​ന്ന പേ​രി​ൽ പ​ത്ത്- പ​ന്ത്ര​ണ്ട് ക്ലാ​സി​ലെ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഒ.​ഐ.​സി.​സി അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു. പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ റി​യ ര​ഞ്ജി​ത്ത്, ആ​രോ​ൺ ഡോ​ളി, ബേ​സി​ൽ പ്രി​ൻ​സ്, പ​ത്താം ക്ലാ​സി​ലെ അ​ന്ന ബി​ജു, നാ​ഹോ​ർ നെ​ൽ​സ​ൺ, അ​ൽ​ത്താ​ഫ് ഇ​ബ്രാ​ഹിം, ഡി​യോ കു​ര്യാ​ക്കോ​സ്, അ​ക്ഷ മ​റി​യം റെ​ജി എ​ന്നീ കു​ട്ടി​ക​ളെ​യാ​ണ്‌ അ​നു​മോ​ദി​ച്ച​ത്. അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ എ​ഴു​ത്തു​കാ​ര​ൻ ജ​യ​ച​ന്ദ്ര​ൻ പി.​കെ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. പ​ട​വ് പ്ര​സി​ഡ​ന്റ് സു​നി​ൽ ബാ​ബു, ഇ.​വി. രാ​ജീ​വ​ൻ, മു​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ വൈ​സ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ എ​ന്നി​വ​രും അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സി​ൽ കൊ​ച്ചൂ​ടി സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ന്റ് ജ​ലീ​ൽ മു​ല്ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ​ച​ന്ദ്ര​ൻ പി.​കെ, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗം ബി​നു കു​ന്ന​ന്താ​നം, ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി(​സം​ഘ​ട​നാ ചു​മ​ത​ല) മ​നു മാ​ത്യു, ജേ​ക്ക​ബ് തെ​ക്കും​തോ​ട്, ഇ.​വി. രാ​ജീ​വ​ൻ, സു​നി​ൽ ബാ​ബു, മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, നി​സാ​ർ കു​ന്നം​കു​ള​ത്തി​ങ്ക​ൽ, ര​ഞ്ജി​ത് പു​ത്ത​ൻ​പു​ര​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ക​മ്മി​റ്റി ട്ര​ഷ​റ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. റം​ഷാ​ദ് അ​യി​ല​ക്കാ​ട്, സ​ൽ​മാ​നു​ൽ ഫാ​രി​സ്, ഷാ​ജി പൊ​ഴി​യൂ​ർ, ബൈ​ജു ചെ​ന്നി​ത്ത​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജ​യ​ച​ന്ദ്ര​ൻ പി.​കെ, ബി​നു കു​ന്ന​ന്താ​നം, ജേ​ക്ക​ബ് തേ​ക്കും​തോ​ട്, മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, ഇ​ബ്രാ​ഹിം അ​ദ്ഹം, മ​നു മാ​ത്യു, സി​ൻ​സാ​ൺ പു​ലി​ക്കോ​ട്ടി​ൽ, സൈ​ഫി​ൽ മീ​രാ​ൻ, സാ​ബു പൗ​ലോ​സ് എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്ക് മെ​മ​ന്റോ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsOICC Ernakulam
News Summary - OICC Ernakulam District 'Shine-2024': Congratulations to the top winners
Next Story