Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി ക​ലാ​വേ​ദി ച​ർ​ച്ച സ​ദ​സ്സ് ഇ​ന്ന്

text_fields
bookmark_border
oicc
cancel
camera_alt

പ്രതീകാത്മക ചിത്രം

മ​നാ​മ: ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി​യു​ടെ ക​ലാ​വി​ഭാ​ഗ​മാ​യ ക​ലാ​വേ​ദി 4 ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 7.30ന് ​ച​ർ​ച്ച സ​ദ​സ്സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ‘ജാ​തി സെ​ൻ​സ​സ് - സ​മ​കാ​ലി​ക ഇ​ന്ത്യ​യി​ലെ പ്രാ​ധാ​ന്യ​വും രാ​ഷ്ട്രീ​യ​വും’ എ​ന്ന​താ​ണ് വി​ഷ​യം. സ​ഗ​യ്യ​യി​ലു​ള്ള ഒ.​ഐ.​സി.​സി ഓ​ഫി​സി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ക​ൺ​വീ​ന​ർ ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജ​ൻ ജോ​സ​ഫ് മോ​ഡ​റേ​റ്റ​ർ ആ​യി​രി​ക്കും. അ​നു ബി. ​കു​റു​പ്പ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. ബ​ഹ്‌​റൈ​നി​ലെ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തു​ള്ള മു​ഖ്യ​ധാ​ര സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും മ​റ്റു പ്ര​മു​ഖ​രും സം​സാ​രി​ക്കും. ശേ​ഷം ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​നും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCDiscussionBahrain News
News Summary - OICC Kalavedi discussion panel today
Next Story