Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​ഐ.​സി.​സി നേ​താ​വ്...

ഒ.​ഐ.​സി.​സി നേ​താ​വ് ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
oicc bahrain
cancel
camera_alt

ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് ആ​ർ.​ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്നു

മ​നാ​മ: നാ​ല്പ​തു​വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു പോ​കു​ന്ന ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റും, മു​ൻ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള​ക്ക് ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പും സ്നേ​ഹാ​ദ​ര​വും ന​ൽ​കി.യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ആ​ക്റ്റി​ങ് പ്ര​സി​ഡ​ന്റ് ജി.​രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു​ക​ല്ലും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, ഗോ​ബ​ൽ ക​മ്മി​റ്റി അം​ഗം ബി​നു കു​ന്ന​ന്താ​നം, ദേ​ശീ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ മ​നു മ​നു​മാ​ത്യു, പ്ര​ദീ​പ്മേ​പ്പ​യൂ​ർ, സു​നി​ൽ ചെ​റി​യാ​ൻ, ന​സീം​കൊ​ല്ലം, അ​ഡ്വ. ഷാ​ജി സാ​മു​വ​ൽ, സെ​യ്ദ് എം.​എ​സ്, ജേ​ക്ക​ബ് തേ​ക്കു​തോ​ട്, ജ​വാ​ദ് വ​ക്കം, സി​ൻ​സ​ൺ ചാ​ക്കോ പു​ലി​ക്കോ​ട്ടി​ൽ ,ചെ​മ്പ​ൻ​ജ​ലാ​ൽ, ഗി​രീ​ഷ് കാ​ളി​യ​ത്ത്, റി​ജി​ത്ത്മൊ​ട്ട​പ്പാ​റ, ര​ഞ്ജ​ൻ കേ​ച്ചേ​രി, നേ​താ​ക്ക​ളാ​യ സ​ൽ​മാ​നു​ൽ​ഫാ​രി​സ്, റം​ഷാ​ദ് അ​യി​ല​ക്കാ​ട്, ഷി​ബു ബ​ഷീ​ർ, കെ.​പി. കു​ഞ്ഞ​മ്മ​ദ്, സ​ന്തോ​ഷ്ബാ​ബു, ഉ​ണ്ണി കൃ​ഷ്ണ​ൻ കെ.​എ​സ്, റെ​ജി ചെ​റി​യാ​ൻ, തോ​മ​സ് ഫി​ലി​പ്പ്, ജെ​ബി​ക​ളി​യി​ക്ക​ൽ, ഷാ​ജി പൊ​ഴി​യൂ​ർ, അ​ബ്ദു​ൽ സ​ലാം മു​യി​പ്പോ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബൈ​ജു ചെ​ന്നി​ത്ത​ല സ്വാ​ഗ​ത​വും ജോ​യി​ചു​ന​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു. ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellBahrain NewsOICC Bahrain
News Summary - OICC leader R Unnikrishna Pillas farewell
Next Story