Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല കു​ടും​ബ​സം​ഗ​മം സംഘടിപ്പിച്ചു

text_fields
bookmark_border
ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല കു​ടും​ബ​സം​ഗ​മം സംഘടിപ്പിച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല കു​ടും​ബ​സം​ഗ​മ​ത്തി​ൽ​നി​ന്ന്

മ​നാ​മ: ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല കു​ടും​ബ​സം​ഗ​മം ന​ട​ത്തി. ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വ്യ​ത്യ​സ്ത ക​ലാ​പ​രി​പാ​ടി​ക​ളും ക്വി​സ് മ​ത്സ​ര​വും ഗാ​ന​മേ​ള​യും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. സ​ന​ദി​ലെ ബാ​ബ സി​റ്റി ഹാ​ളി​ൽ ന​ട​ന്ന കു​ടും​ബ സം​ഗ​മ​ത്തി​ൽ നാ​നൂ​റി​ൽ​പ​രം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ, ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗം ബി​നു കു​ന്ന​ന്താ​നം എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നാ​ഷ​ന​ൽ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ ഗ​ഫൂ​ർ ഉ​ണ്ണി​ക്കു​ളം, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് ബോ​ബി പാ​റ​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മ​നു മാ​ത്യു, സ​യ്യി​ദ് എം.​എ​സ്, ജീ​സ​ൺ ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഡ്വ. ഷാ​ജി ശാ​മു​വേ​ൽ, വി​ഷ്ണു ക​ല​ഞ്ഞൂ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ വി​നോ​ദ് ഡാ​നി​യേ​ൽ, വ​ർ​ഗീ​സ് മോ​ഡി​യി​ൽ, റോ​ബി തി​രു​വ​ല്ല, പ്ര​ശാ​ന്ത് പ​ന​ച്ചി​മൂ​ട്ടി​ൽ, ദേ​ശീ​യ ക​മ്മി​റ്റി ഓ​ഡി​റ്റ​ർ ജോ​ൺ​സ​ൺ ക​ല്ലു​വി​ള​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഐ.​വെ.​സി ഇ​ന്‍റ​ർ നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ നി​സാ​ർ കു​ന്ന​ത്തു കു​ള​ത്തി​ങ്ക​ൽ, ദേ​ശീ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഗീ​രി​ഷ് കാ​ളി​യ​ത്ത്, ജ​വാ​ദ് വ​ക്കം, ചെ​മ്പ​ൻ ജ​ലാ​ൽ, പ്ര​ദീ​പ് മേ​പ്പ​യൂ​ർ, ഇ​ബ്രാ​ഹിം അ​ദ​ഹം, ര​ജി​ത് മൊ​ട്ട​പ്പാ​റ, ര​ഞ്ജ​ൻ കേ​ച്ചേ​രി, സൈ​ഫി​ൽ മീ​രാ​ൻ, ജോ​ണി താ​മ​ര​ശ്ശേ​രി, നെ​ൽ​സ​ൺ വ​ർ​ഗീ​സ്, ജോ​യി ചു​ന​ക്ക​ര, ബി​ജു എം. ​ഡാ​നി​യേ​ൽ, ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ന്തോ​ഷ് കെ.​നാ​യ​ർ, മോ​ഹ​ൻ കു​മാ​ർ നൂ​റ​നാ​ട്, സി​ജു പു​ന്ന​വേ​ലി, പി.​ടി. ജോ​സ​ഫ്, റം​ഷാ​ദ് ഐ​ല​ക്കാ​ട്, സ​ൽ​മാ​നു​ൽ ഫാ​രി​സ്, ജി​ല്ല സെ​ക്ര​ട്ട​റി​മാ​രാ​യ ബൈ​ജു ചെ​ന്നി​ത്ത​ല, ബി​നു പാ​ല​ത്തു​ങ്ക​ൽ, ര​ഞ്ജി​ത്ത് പ​ടി​ക്ക​ൽ, ശ്രീ​ജി​ത്ത് പാ​നാ​യി, ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സു​മേ​ഷ് അ​ല​ക്സാ​ണ്ട​ർ, അ​നു തോ​മ​സ് ജോ​ൺ, രാ​ജീ​വ് പി. ​മാ​ത്യു, എ.​പി. മാ​ത്യു, സ​ന്തോ​ഷ് ബാ​ബു, എ​ബ്ര​ഹാം ജോ​ർ​ജ്, സു​നി​ൽ കു​രു​വി​ള, കോ​ശി ഐ​പ്പ്, ജി​സു പി. ​ജോ​യ്, പ്ര​മോ​ദ്, ബ്രൈ​റ്റ് രാ​ജ​ൻ, ശോ​ഭ സ​ജി, സി​ജി തോ​മ​സ്, ബി​ജോ​യ് പ്ര​ഭാ​ക​ർ, ബി​ജു വ​ർ​ഗീ​സ്, സി​ബി അ​ടൂ​ർ, ഷാ​ജി ജോ​ർ​ജ്, ബി​ബി​ൻ മാ​ട​ത്തേ​ത്ത്, ബി​നു ചാ​ക്കോ, സ്റ്റാ​ൻ​ലി അ​ടൂ​ർ, പ്രി​ൻ​സ് ബ​ഹ്നാ​ൻ, സ​ന്തോ​ഷ് ജോ​ർ​ജ്, അ​ല​ക്സ് ഏ​നാ​ദി​മം​ഗ​ലം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ബ​ഷീ​ർ സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ മോ​ൻ​സി ബാ​ബു ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaOICCFamily Meet
News Summary - OICC Pathanamthitta District organized Family Meet
Next Story