Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക്രി​സ്മ​സ് ട്രീ...

ക്രി​സ്മ​സ് ട്രീ ​മ​ത്സ​ര​വു​മാ​യി ഒ.​ഐ.​സി.​സി

text_fields
bookmark_border
oicc
cancel

മ​നാ​മ: ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി ക്രി​സ്മ​സ് ട്രീ ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ന്ന്‌, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ർ​ക്ക് ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. വീ​ടു​ക​ളി​ൽ ഒ​രു​ക്കു​ന്ന ട്രീ ​വീ​ടു​ക​ളി​ൽ എ​ത്തി വി​ല​യി​രു​ത്തി വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കും. ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്. ക​ൺ​വീ​ന​ർ -സു​നി​ൽ തോ​മ​സ് (33238914), ജോ​യ​ന്റ് ക​ൺ​വീ​ന​ർ - സി​ൻ​സ​ൺ (39761765).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCBahrain News
News Summary - OICC with Christmas Tree Competition
Next Story