Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ​ളി​മ്പി​ക്...

ഒ​ളി​മ്പി​ക് സ്വ​ർ​ണ​നേ​ട്ടം; അ​ഭി​ന​ന്ദി​ച്ച് കി​രീ​ടാ​വ​കാ​ശി

text_fields
bookmark_border
crown prince
cancel

മ​നാ​മ: പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ വി​ൻ​ഫ്രെ​ഡ് യാ​വി​യി​ലൂ​ടെ ബ​ഹ്‌​റൈ​ൻ ആ​ദ്യ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ അ​വ​സ​ര​ത്തി​ൽ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ, ഹ​മ​ദ് രാ​ജാ​വി​നെ അ​ഭി​ന​ന്ദി​ച്ചു. ബ​ഹ്‌​റൈ​നി​ലെ കാ​യി​ക വി​ജ​യ​ങ്ങ​ളും നേ​ട്ട​ങ്ങ​ളും ഹ​മ​ദ് രാ​ജാ​വി​ന്റെ പി​ന്തു​ണ​യു​ടെ ഫ​ല​മാ​ണെ​ന്ന് കി​രീ​ടാ​വ​കാ​ശി എ​ടു​ത്തു​പ​റ​ഞ്ഞു.

വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ൽ ബ​ഹ്‌​റൈ​ന്റെ മു​ന്നേ​റ്റ​ത്തി​ന് സ​ഹാ​യ​ക​മാ​കു​ന്ന ന​ട​പ​ടി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ഹ​മ​ദ് രാ​ജാ​വ് ന​ൽ​കു​ന്നു. ഇ​ത് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ന്റെ നേ​ട്ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യെ​ന്നും കി​രീ​ടാ​വ​കാ​ശി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crown PrinceBahrain NewsParis Olympics 2024
News Summary - Olympic gold- crown prince congratulates
Next Story