Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ​രു മി​ല്യ​ൺ...

ഒ​രു മി​ല്യ​ൺ ദീ​നാ​റി​െൻറ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി

text_fields
bookmark_border
ഒ​രു മി​ല്യ​ൺ ദീ​നാ​റി​െൻറ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി
cancel
camera_alt

ആ​ൻ​റി നാ​ർ​കോ​ട്ടി​ക്​​സ്​ പൊ​ലീ​സും ക​സ്​​റ്റം​സും ചേ​ർ​ന്ന്​പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്​ പ​രി​ശോ​ധി​ക്കു​ന്നു

മ​നാ​മ: ബ​ഹ്​​റൈ​ൻ വി​മാ​ന​ത്താ​വ​ളം വ​ഴി മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​ കേ​സു​ക​ളി​ൽ നാ​ലു പേ​രെ പി​ടി​കൂ​ടി. ഇ​വ​രി​ൽ​നി​ന്ന്​ ഒ​രു മി​ല്യ​ൺ ദീ​നാ​റി​​ല​ധി​കം വി​ല​യു​ള്ള മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി.24നും 40​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള പ്ര​തി​ക​ളി​ൽ മൂ​ന്നു​പേ​ർ ഏ​ഷ്യ​ക്കാ​രാ​ണ്. ക​സ്​​റ്റം​സി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​ൻ​റി നാ​ർ​കോ​ട്ടി​ക്​​സ്​ പൊ​ലീ​സാ​ണ്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​ പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ 34കാ​ര​നാ​യ ഒ​രു പ്ര​തി​യി​ൽ​നി​ന്ന്​ ര​ണ്ട​ര​ക്കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​തെ​ന്ന്​ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ്​​ ഫോ​റ​ൻ​സി​ക്​ സ​യ​ൻ​സ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ പ​റ​ഞ്ഞു.

ര​ണ്ടാ​മ​ത്തെ സം​ഭ​വ​ത്തി​ൽ, ഒ​രു യാ​ത്ര​ക്കാ​ര​നെ സം​ശ​യം തോ​ന്നി ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ഹെ​റോ​യി​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന​ര​ക്കി​േ​ലാ മ​യ​ക്കു​മ​രു​ന്ന്​ ക​ണ്ടെ​ടു​ത്ത​ത്. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ മ​റ്റ്​ ര​ണ്ടു​പേ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തു. കേ​സ്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsbahrain
Next Story