Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2020 3:28 AM GMT Updated On
date_range 17 May 2020 3:28 AM GMTതൊഴില്‍, സാമൂഹിക ക്ഷേമകാര്യ മന്ത്രാലയത്തില്‍ നടന്നത് 15,000 ഓണ്‍ലൈന്‍ ഇടപാടുകള്‍
text_fieldsbookmark_border
മനാമ: തൊഴില്‍, സാമൂഹിക ക്ഷേമകാര്യ മന്ത്രാലയത്തില്‍ മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് 15,529 ഓണ്‍ലൈന്‍ ഇടപാടുകള്‍ നടന്നതായി അധികൃതര്‍ അറിയിച്ചു. ജനങ്ങൾക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ കൂടുതലായി നല്‍കുന്നതിന് സംവിധാനമേര്പ്പെടുത്തിയശേഷം ഇടപാടുകള്‍ ഗണ്യമായി വര്‍ധിക്കുകയായിരുന്നുവെന്ന് മന്ത്രാലയത്തിലെ സാമൂഹിക സേവന വിഭാഗം ഡയറക്ടര്‍ സഹ്ര് റാഷിദ് അല്‍ മന്നാഇ അറിയിച്ചു.
സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കിയത്. സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്താന്‍ ഇതുവഴി സാധിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് ഏത് സമയത്തും ഓണ്‍ലൈന്‍ വഴി സേവനങ്ങള്‍ തേടാമെന്ന സൗകര്യവും ഇതുമൂലമുണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story