Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉ​മ്മ​ൻ‌ ചാ​ണ്ടി​ക്ക്...

ഉ​മ്മ​ൻ‌ ചാ​ണ്ടി​ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് പ്ര​വാ​സി സ​മൂ​ഹം

text_fields
bookmark_border
ഉ​മ്മ​ൻ‌ ചാ​ണ്ടി​ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് പ്ര​വാ​സി സ​മൂ​ഹം
cancel

മ​നാ​മ: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്‌ നേ​താ​വും ആ​യി​രു​ന്ന ഉ​മ്മ​ൻ ‌ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​ൽ ഒ.​ഐ.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ന്ന അ​നു​ശോ​ച​ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, മ​ത, പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ്‌ പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള നി​ല​വി​ള​ക്കി​ൽ തി​രി തെ​ളി​ച്ച്, പു​ഷ്പാ​ർ​ച്ച​ന​യോ​ടെ ആ​രം​ഭി​ച്ച അ​നു​ശോ​ച​ന സ​മ്മേ​ള​ന​ത്തി​ൽ ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ബി​നു കു​ന്ന​ന്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം സ്വാ​ഗ​തം പ​റ​ഞ്ഞു. വി​ക​സ​ന നാ​യ​ക​ൻ എ​ന്ന​തി​ലു​പ​രി പാ​വ​ങ്ങ​ളെ ക​രു​തു​ന്ന ക​രു​ണാ​മ​യ​നാ​യ ഭ​ര​ണാ​ധി​കാ​രി എ​ന്നാ​യി​രി​ക്കും എ​ക്കാ​ല​വും അ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ക​യെ​ന്ന് നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, വ​ർ​ഗീ​സ് കാ​ര​ക്ക​ൽ (ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം) അ​ഡ്വ. ബി​നു മ​ണ്ണി​ൽ (ഇ​ന്ത്യ​ൻ സ്കൂ​ൾ), കെ.​എം. ചെ​റി​യാ​ൻ (ഇ​ന്ത്യ​ൻ ക്ല​ബ്), കു​ട്ടൂ​സ മു​ണ്ടേ​രി (കെ.​എം.​സി.​സി), സോ​മ​ൻ ബേ​ബി, ഫാ. ​ജേ​ക്ക​ബ് തോ​മ​സ് (സെ​ന്റ് മേ​രി​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി), ഫാ. ​ജോ​ൺ​സ് ജോ​ൺ (സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ പ​ള്ളി), ഫാ. ​ദി​ലീ​പ് ഡേ​വി​ഡ്സ​ൺ (മ​ല​യാ​ളി സി.​എ​സ്.​ഐ പാ​രി​ഷ്), അ​ഷ്‌​റ​ഫ്‌ കാ​ട്ടി​ൽ​പീ​ടി​ക (സ​മ​സ്ത), സ​തീ​ഷ് കു​മാ​ർ (എ​ൻ.​എ​സ്.​എ​സ്), ഷം​സു​ദ്ദീ​ൻ പൂ​ക്ക​യി​ൽ (ഐ.​സി.​എ​ഫ്), പ്ര​ദീ​പ്‌ പ​ത്തേ​രി, ജോ​യ് വെ​ട്ടി​യാ​ടാ​ൻ (ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ), സു​നീ​ഷ് സു​ശീ​ല​ൻ (എ​സ്.​എ​ൻ.​സി.​എ​സ്), തോ​മ​സ് ജോ​ൺ (കെ.​സി.​എ), അ​ബ്ദു​ൽ സ​ലാം (കെ.​എ​ൻ.​എം), ജ​മാ​ൽ ഇ​രി​ങ്ങ​ൽ (ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ), ഡോ. ​പി.​വി. ചെ​റി​യാ​ൻ, എ​ബ്ര​ഹാം ജോ​ൺ, സി.​പി. വ​ർ​ഗീ​സ്, സ​തീ​ഷ് കു​മാ​ർ, ച​ന്ദ്ര​ബോ​സ് (ജി.​എ​സ്.​എ​സ്), ബി​ജു (സിം​സ്), ഷാ​ജി മു​ത​ല​യി​ൽ (ന​വ​കേ​ര​ള), കെ.​ടി. സ​ലിം (നി​യാ​ർ​ക്ക് ബ​ഹ്‌​റൈ​ൻ), റ​ഷീ​ദ് മാ​ഹി (ത​ണ​ൽ), ജോ​ൺ​സ​ൻ ടി. ​ജോ​ൺ (മാ​ർ​ത്തോ​മ പാ​രി​ഷ്), നി​സാ​ർ കൊ​ല്ലം (കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ), പ​വി​ത്ര​ൻ (വ​ട​ക​ര സൗ​ഹൃ​ദ വേ​ദി), ഫ​സ​ൽ ഭാ​യ് (ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് സം​ര​ക്ഷ​ണ സ​മി​തി), ഇ.​വി. രാ​ജീ​വ​ൻ, ഗി​രീ​ഷ് കാ​ളി​യ​ത്ത് (കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം), അ​ൻ​സാ​രി (പ്ര​വാ​ഹം), സ​ജി​ത്ത് (നൗ​ക), ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ ര​വി ക​ണ്ണൂ​ർ, ജ​വാ​ദ് വ​ക്കം, മ​നു മാ​ത്യു, ന​സിം തൊ​ടി​യൂ​ർ, ഷ​മീം കെ.​സി, അ​ഡ്വ. ഷാ​ജി സാ​മു​വേ​ൽ, മി​നി മാ​ത്യു, ര​ഞ്ജി​ത്ത് പൊ​ന്നാ​നി (മ​ല​പ്പു​റം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ), ഷി​ബു എ​ബ്ര​ഹാം (കോ​ട്ട​യം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ), സ​ഖ​റി​യ (പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ), ജോ​ണി താ​മ​ര​ശ്ശേ​രി (കോ​ഴി​ക്കോ​ട് അ​സോ​സി​യേ​ഷ​ൻ), ഹ​നീ​ഫ് ക​ട​ലൂ​ർ (ന​ന്തി അ​സോ​സി​യേ​ഷ​ൻ), ജേ​ക്ക​ബ് തേ​ക്കു​തോ​ട് (കു​ടും​ബ സൗ​ഹൃ​ദ​യ വേ​ദി), സ​ൽ​മാ​നു​ൽ ഫാ​രി​സ് (ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ), റം​ഷാ​ദ് അ​യി​ല​ക്കാ​ട് (ല​യ​ൺ​സ് ക്ല​ബ്), ഫി​റോ​സ് ന​ങ്ങാ​ര​ത്തി​ൽ (ക​ണ്ണൂ​ർ സ​ഹൃ​ദ​യ​വേ​ദി), ആ​ന്റോ ജോ​സ​ഫ് (ബ​ഹ്‌​റൈ​ൻ നേ​റ്റി​വ് ബാ​ൾ അ​സോ​സി​യേ​ഷ​ൻ), ജാ​ലി​സ് കെ.​കെ (ന​ടു​വ​ണ്ണൂ​ർ അ​സോ​സി​യേ​ഷ​ൻ) എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ ശ​ങ്ക​ര​പി​ള്ള, ഷാ​ജി പൊ​ഴി​യൂ​ർ, ശ്രീ​ധ​ർ തേ​റ​മ്പി​ൽ, ച​ന്ദ്ര​ൻ വ​ള​യം, വി​ല്യം ജോ​ൺ, പി.​ടി. ജോ​സ​ഫ്, മു​നീ​ർ യു, ​ബി​ജു​ബാ​ൽ, സു​രേ​ഷ് പു​ണ്ടൂ​ർ, ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, വി​ഷ്ണു വി, ​വ​ർ​ഗീ​സ് മോ​ട​യി​ൽ, സു​മേ​ഷ് ആ​നേ​രി, അ​ല​ക്സ്‌ മ​ഠ​ത്തി​ൽ, ര​ഞ്ജ​ൻ കേ​ച്ചേ​രി, ര​ജി​ത് മൊ​ട്ട​പ്പാ​റ, ശ്രീ​ജി​ത്ത്‌ പാ​നാ​യി, ഷീ​ജ ന​ട​രാ​ജ​ൻ, അ​നി​ൽ കു​മാ​ർ, സു​ബി​നാ​സ് കി​ട്ടു, ആ​ഷി​ക് പു​തു​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandybahrain
News Summary - oommen chandy-bahrain
Next Story