Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2024 11:12 AM IST Updated On
date_range 26 Feb 2024 11:12 AM ISTഅംഗീകാരമില്ലാത്ത ആരോഗ്യസ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവ്
text_fieldsbookmark_border
മനാമ: അധികൃതരുടെ അംഗീകാരമില്ലാതെ പ്രവർത്തിച്ചിരുന്ന ആരോഗ്യ പരിചരണ സ്ഥാപനം അടച്ചുപൂട്ടാൻ നാഷനൽ ഹെൽത് റെഗുലേറ്ററി അതോറിറ്റി ഉത്തരവ്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട മന്ത്രാലയവുമായി സഹകരിച്ച് നടപടി സ്വീകരിച്ചത്. സ്ഥാപനത്തിന്റെ ലൈസൻസ് നേരത്തേ ഒഴിവാക്കിയതായിരുന്നു. എന്നാൽ, ഇത് പരിഗണിക്കാതെ പ്രവർത്തിച്ചിരുന്നതിനെ തുടർന്നാണ് നടപടികളുമായി അധികൃതർ മുന്നോട്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story