Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 12:20 PM IST Updated On
date_range 3 Feb 2022 12:27 PM ISTഅനധികൃത നിർമാണം പൊളിച്ചുനീക്കാൻ വിധി
text_fieldsbookmark_border
മനാമ: മുഹറഖിലെ അനധികൃത നിർമാണം പൊളിച്ചുനീക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷൻ വിധി പുറപ്പെടുവിച്ചു. ബന്ധപ്പെട്ട അധികാരികളിൽനിന്ന് അനുമതി വാങ്ങാതെ നടത്തിയ നിർമാണപ്രവർത്തനം നേരത്തെ കണ്ടെത്തിയിരുന്നു. നിർമാണപ്രവർത്തനം നടത്തിയ കെട്ടിട ഉടമക്ക് 1000 ദീനാർ പിഴയിടുകയും അനധികൃത നിർമാണം നീക്കംചെയ്യാൻ ഉത്തരവിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story