Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘വി​ശ്വാ​സി​യു​ടെ...

‘വി​ശ്വാ​സി​യു​ടെ പെ​രു​ന്നാ​ൾ’ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Organized Believers Jubilee lecture
cancel
camera_alt

റ​ഫ സൂ​ഖ് മ​സ്ജി​ദി​ൽ സം​ഘ​ടി​പ്പി​ച്ച ‘വി​ശ്വാ​സി​യു​ടെ പെ​രു​ന്നാ​ൾ’ പ്ര​ഭാ​ഷ​ണം

മ​നാ​മ: അ​ൽ മ​ന്നാ​ഇ ക​മ്യൂ​ണി​റ്റീ​സ് അ​വേ​ർ​ന​സ് സെ​ന്റ​ർ (മ​ല​യാ​ള വി​ഭാ​ഗം) ന​ട​ത്തി​വ​രു​ന്ന വി​ജ്ഞാ​ന സ​ദ​സ്സു​ക​ളു​ടെ ഭാ​ഗ​മാ​യി റ​ഫ സൂ​ഖ് മ​സ്ജി​ദി​ൽ സം​ഘ​ടി​പ്പി​ച്ച ‘വി​ശ്വാ​സി​യു​ടെ പെ​രു​ന്നാ​ൾ’ എ​ന്ന പ്ര​ഭാ​ഷ​ണം ശ്ര​ദ്ധേ​യ​മാ​യി. വി​ശ്വാ​സി​ക​ൾ​ക്ക് അ​നു​വ​ദി​ക്ക​പ്പെ​ട്ട ര​ണ്ട് ആ​ഘോ​ഷ​ങ്ങ​ളി​ൽ ഒ​ന്നാ​യ വ​ലി​യ പെ​രു​ന്നാ​ളി​നെ അ​തി​രു​വി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ മ​ലി​ന​മാ​ക്കാ​തെ ദു​ൽ​ഹ​ജ്ജ് ഒ​ന്ന് മു​ത​ൽ ഓ​രോ വി​ശ്വാ​സി​യും അ​നു​ഷ്ഠി​ക്കു​ന്ന ക​ർ​മ​ങ്ങ​ളി​ലെ സൂ​ക്ഷ്മ​ത അ​വി​ടെ​യും നാം ​കാ​ണി​ക്ക​ണ​മെ​ന്ന് ഉ​സ്താ​ദ് സ​മീ​ർ ഫാ​റൂ​ഖി സ​ദ​സ്സി​നെ ഉ​ൽ​ബോ​ധി​പ്പി​ച്ചു. അ​ബ്ദു​ൽ ഗ​ഫൂ​ർ പാ​ടൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. സ​മീ​ർ അ​ലി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsLecture
News Summary - Organized 'Believer's Jubilee' lecture
Next Story