Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightര​ക്ത​ദാ​ന ക്യാ​മ്പ്...

ര​ക്ത​ദാ​ന ക്യാ​മ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
ര​ക്ത​ദാ​ന ക്യാ​മ്പ് സംഘടിപ്പിച്ചു
cancel
camera_alt

സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ്

മ​നാ​മ: ബ​ഹ്റൈ​ൻ സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ൽ​മാ​നി​യ ബ്ല​ഡ് ബാ​ങ്കി​ൽ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ് ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ​സ് ജോ​ൺ​സ​ൺ, ഇ​ട​വ​ക ട്ര​ഷ​റ​ർ സു​ജേ​ഷ് ജോ​ർ​ജ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി എ​ൽ​ദോ വി.​കെ, ജോ​യ​ന്റ് ട്ര​ഷ​റ​ർ ജെ​ൻ​സ​ൺ ജേ​ക്ക​ബ്, മാ​നേ​ജി​ങ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ബി​നു​മോ​ൻ ജേ​ക്ക​ബ്, എ​ബി പി. ​ജേ​ക്ക​ബ്, പോ​ൾ എ.​ടി, സോ​നു ഡാ​നി​യേ​ൽ സാം, ​റെ​ൻ​സി തോ​മ​സ്, ജ​യ​മോ​ൻ ത​ങ്ക​ച്ച​ൻ, സ​ന്തോ​ഷ്‌ ആ​ൻ​ഡ്രൂ​സ് ഐ​സ​ക് ഭ​ക്ത​സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക്യാ​മ്പി​ൽ നൂ​റോ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampBahrain News
News Summary - Organized blood donation camp
Next Story