Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.സി.എഫ് ടാലൻറ് ക്ലബ്...

ഐ.സി.എഫ് ടാലൻറ് ക്ലബ് സംഘടിപ്പിച്ചു

text_fields
bookmark_border
ഐ.സി.എഫ് ടാലൻറ് ക്ലബ് സംഘടിപ്പിച്ചു
cancel
camera_alt

ഐ.സി.എഫ് ടാലൻറ് ക്ലബ് സെൻട്രൽ ജനറൽ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ ഉദ്ഘാടനം ചെയ്യുന്നു 

Listen to this Article

മനാമ: സർഗവാസനകളുടെ പരിപോഷണവും അംഗങ്ങളുടെ സാമൂഹിക ശാക്തീകരണവും ലക്ഷ്യമാക്കി ഐ.സി.എഫ് സൽമാബാദ് സെൻട്രൽ അഡ്മിൻ സമിതിയുടെ ആഭിമുഖ്യത്തിൽ ടാലൻറ് ക്ലബ് സംഘടിപ്പിച്ചു. പ്രസിഡന്‍റ് ഉമർ ഹാജി ചേലക്കരയുടെ അധ്യക്ഷതയിൽ സെൻട്രൽ ജനറൽ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ ഉദ്ഘാടനം ചെയ്തു.

അബ്ദുറഹീം സഖാഫി വരവൂർ വിഷയാവതരണം നടത്തി. ഹംസ ഖാലിദ് സഖാഫി, അബ്ദുല്ല രണ്ടത്താണി, വൈ.കെ. നൗഷാദ്, ഹാഷിം ബദറുദ്ദീൻ, നാഫിഅ് സുഹ്വരി വയനാട് എന്നിവർ സംസാരിച്ചു.ഇസ്ഹാഖ് വലപ്പാട് സ്വാഗതവും ഷഫീഖ് മുസ്ലിയാർ വെള്ളൂർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainbahrain news
News Summary - Organized by ICF Talent Club
Next Story