Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​ട്ട​യം പ്ര​വാ​സി...

കോ​ട്ട​യം പ്ര​വാ​സി ഫോ​റം മെം​ബേ​ഴ്​​സ്​ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കോ​ട്ട​യം പ്ര​വാ​സി ഫോ​റം മെം​ബേ​ഴ്​​സ്​ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

കോ​ട്ട​യം പ്ര​വാ​സി ഫോ​റം സം​ഘ​ടി​പ്പി​ച്ച മെം​ബേ​ഴ്​​സ്​ മീ​റ്റി​ൽ​നി​ന്ന് 

മ​നാ​മ: കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ര​ണ​മു​ള്ള മാ​ന​സി​ക സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​നും ഭാ​വി​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​നും കോ​ട്ട​യം പ്ര​വാ​സി ഫോ​റം 'ത​നി​ച്ച​ല്ല കൂ​ടെ​യു​ണ്ട്'​എ​ന്ന പേ​രി​ൽ മെം​ബേ​ഴ്​​സ്​ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. ഒാ​ൺ​ലൈ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി കോ​ട്ട​യം പ്ര​വാ​സി ഫോ​റം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

കേ​ര​ള​ത്തി​ൽ കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടി​ലെ പ്രി​യ​പ്പെ​ട്ട​വ​രെ​യും ബ​ന്ധു​ക്ക​ളെ​യും ഓ​ർ​ത്ത് ആ​ശ​ങ്ക​യി​ലാ​യ പ്ര​വാ​സി​ക​ളു​ടെ പി​രി​മു​റു​ക്കം അ​യ​വു വ​രു​ത്താ​ൻ ഇ​ത്ത​രം കൂ​ടി​ച്ചേ​ര​ൽ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് പ്ര​സി​ഡ​ൻ​റ്​ സോ​ണി​സ് ഫി​ലി​പ്പ് പ​റ​ഞ്ഞു. കോ​ട്ട​യം പ്ര​വാ​സി ഫോ​റ​ത്തി​െൻറ ഭാ​വി പ​രി​പാ​ടി​ക​ൾ ഷി​നോ​യി പു​ളി​ക്ക​ൽ സം​സാ​രി​ച്ചു. ക്രി​സ്​​റ്റോ ജോ​സ​ഫ്, സി​ബി നെ​ടു​ങ്കു​ന്നം, മോ​ൻ​സി മാ​ത്യു, പ്രി​ൻ​സ് ജോ​സ്, ജീ​വ​ൻ ചാ​ക്കോ, ബി​നു ന​ടു​ക​യി​ൽ, അ​ജ​യ് ഫി​ലി​പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ജു പു​ന്ന​വേ​ലി സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ റെ​ജി കു​രു​വി​ള ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam Pravasi Forum
Next Story