Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ഹ​ർ​ക്വി​ലി​യ...

‘ഹ​ർ​ക്വി​ലി​യ വി​രു​ന്ന് - 24’ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
herculea feast 24
cancel
camera_alt

ബ​ഹ്‌​റൈ​ൻ കാ​സ​ർ​കോ​ട് കൂ​ട്ടാ​യ്‌​മ സം​ഘ​ടി​പ്പി​ച്ച ‘ഹ​ർ​ക്വി​ലി​യ വി​രു​ന്ന്-24’

മ​നാ​മ: ബ​ഹ്‌​റൈ​ൻ കാ​സ​ർ​കോ​ട് കൂ​ട്ടാ​യ്‌​മ ‘ഹ​ർ​ക്വി​ലി​യ വി​രു​ന്ന്-24’ സം​ഘ​ടി​പ്പി​ച്ചു. മു​ഹ​റ​ഖ് റാ​ഷി​ദ് അ​ൽ സ​യാ​നി മ​ജ്‌​ലി​സി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ക​മ്പ​വ​ലി മ​ത്സ​രം തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റി. അ​ബ്ദു​റ​സാ​ഖ്, റ​ഹീം, ടി.​പി. മു​നീ​ർ, അ​സ്ഹ​ർ, ഷു​ക്കൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വൈ​കു​ന്നേ​രം അ​ഞ്ചി​ന് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​ക ഇ​രി​പ്പി​ടം ഒ​രു​ക്കി​യി​രു​ന്നു. സു​ലൈ​മാ​ൻ, ഷാ​ഫി, മു​ഷ്താ​ഖ്, അ​ബ്ബാ​സ്, മു​നീ​ർ ബാ​യി​ക്ക​ര, മ​ജീ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FeastBahrain News
News Summary - Organized 'Herculea Feast - 24'
Next Story