Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപൊ​തു പ്ര​ഭാ​ഷ​ണം...

പൊ​തു പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
speech
cancel
camera_alt

ഫ്ര​ൻ​ഡ്സ് സ്റ്റ​ഡി സ​ര്‍ക്കി​ള്‍ റി​ഫ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച

പ​രി​പാ​ടി​യി​ൽ സ​ജീ​ർ കു​റ്റ്യാ​ടി സം​സാ​രി​ക്കു​ന്നു

മ​നാ​മ: ഫ്ര​ൻ​ഡ്സ് സ്റ്റ​ഡി സ​ര്‍ക്കി​ള്‍ റി​ഫ ഏ​രി​യ ‘മി​ല്ല​ത്തു ഇ​ബ്രാ​ഹിം’ പൊ​തു പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു. വെ​സ്റ്റ് റി​ഫ​യി​ലെ ദി​ശ സെ​ന്റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ​ജീ​ർ കു​റ്റ്യാ​ടി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​രി​യ പ്ര​സി​ഡ​ന്റ് സ​മീ​ർ ഹ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ ഖ​യ്യൂം ഖി​റാ​അ​ത്തും ഇ​ർ​ഷാ​ദ് കു​ഞ്ഞി​ക്ക​നി സ​മാ​പ​ന​വും നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:speechorganised
News Summary - Organized public speech
Next Story