Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightര​ക്ത​ദാ​ന ക്യാ​മ്പ്...

ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു

text_fields
bookmark_border
ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു
cancel
മ​നാ​മ: നി​രാ​ലം​ബ​രും അ​ശ​ര​ണ​രു​മാ​യ പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി പ​വി​ഴ ദ്വീ​പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൂ​ട്ടാ​യ്മ​യാ​യ ഹോ​പ് ബ​ഹ്‌​റൈ​ന്റെ എ​ട്ടാം വ​ർ​ഷ​ത്തെ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ് ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ഡി​സം​ബ​ർ എ​ട്ടി​ന് സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​വി​ലെ 7 മു​ത​ൽ ഉ​ച്ച​ക്ക് 12 മ​ണി​വ​രെ​യു​ള്ള സ​മ​യ​ത്തു ര​ക്തം ദാ​നം ചെ​യ്യാ​ൻ സാ​ധി​ക്കും. ര​ക്തം ദാ​നം ​ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സം​ഘ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 3988 9317 (ജ​യേ​ഷ്), 3535 6757
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampBahrainHope Bahrain
News Summary - Organizing blood donation camp
Next Story