Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​വി. അ​ബ്ദു​ല്ല...

ഒ.​വി. അ​ബ്ദു​ല്ല ഹാ​ജി​യു​ടെ മ​ക​ൻ നി​ര്യാ​ത​നാ​യി

text_fields
bookmark_border
ഒ.​വി. അ​ബ്ദു​ല്ല ഹാ​ജി​യു​ടെ മ​ക​ൻ നി​ര്യാ​ത​നാ​യി
cancel

മ​നാ​മ: ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ഒ.​വി. അ​ബ്ദു​ല്ല ഹാ​ജി​യു​ടെ മ​ക​ൻ അ​ബ്ദു​ൽ മാ​ജി​ദ് (22) നി​ര്യാ​ത​നാ​യി. ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മാ​താ​വ്: ഖ​ദീ​ജ. സ​ഹോ​ദ​ര​ങ്ങ​ൾ: ന​ഫീ​സ, ഫാ​ത്തി​മ, മു​ഹ​മ്മ​ദ്‌ ദാ​രി​മി, അ​ഫ്സ​ത്ത്, ആ​ഷി​റ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - O.V. Abdullah Haji's son died
Next Story