Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാ​ക്ട് സ്പോ​ർ​ട്സ് ഡേ...

പാ​ക്ട് സ്പോ​ർ​ട്സ് ഡേ സംഘടിപ്പിക്കും

text_fields
bookmark_border
sports day
cancel

​മ​നാ​മ: പാ​ല​ക്കാ​ട്‌ ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​റ​ൽ തി​യ​റ്റ​ർ (പാ​ക്ട്) അം​ഗ​ങ്ങ​ൾ​ക്കാ​യി 15ന് ​സ്പോ​ർ​ട്സ് ഡേ ​സം​ഘ​ടി​പ്പി​ക്കു​ന്നു.ബി​ലാ​ദ് അ​ൽ ഖ​ദീ​മി​ലെ അ​ൽ ഇ​ത്തി​ഹാ​ദ് ക്ല​ബി​ൽ വെ​ച്ചാ​ണ് ഇ​ത്ത​വ​ണ സ്പോ​ർ​ട്സ് ഡേ. ​വി​വി​ധ പ്രാ​യ​ക്കാ​ർ​ക്കാ​യി നി​ര​വ​ധി മ​ത്സ​ര​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തോ​ടൊ​പ്പം അ​മ്പ​തു വ​യ​സ്സി​നു മു​ക​ളി​ലു​വ​ർ​ക്കും വി​വി​ധ​ങ്ങ​ളാ​യ സ്പോ​ർ​ട്സ് ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ക്കാം.

അ​ണ്ണാ​മ​ലൈ ഗാ​യ​ത്രി, അ​മ​രാ​വ​തി ക​ണ്ണാ​ടി, കോ​ര​യാ​ർ ക​ൽ‌​പാ​ത്തി, പി​ലാ​ന്തോ​ൾ തൂ​ത എ​ന്നി​ങ്ങ​നെ പേ​രി​ട്ടി​രി​ക്കു​ന്ന നാ​ല് ടീ​മു​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. പ്ര​സ്തു​ത പ​രി​പാ​ടി​യി​ലേ​ക്ക് മു​ഴു​വ​ൻ അം​ഗ​ങ്ങ​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ക​ൺ​വീ​ന​ർ അ​നി​ൽ കു​മാ​റും പ്രീ​ത ര​മേ​ശും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - PACT Sports Day will be organized
Next Story