Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ​ട​വ് കു​ടും​ബ​വേ​ദി...

പ​ട​വ് കു​ടും​ബ​വേ​ദി ഓ​ൺ​ലൈ​ൻ ക്വി​സ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
quiz winners
cancel
camera_alt

ഷാ​നി​ജ അ​ഫ്സ​ൽ   അ​ബ്സീ​ന ഷ​ഫീ​ൽ   ആ​സി​യ​ത്ത് ഷ​ഹ​ബാ​ന

മ​നാ​മ: പ​ട​വ് കു​ടും​ബ​വേ​ദി 64ാമ​ത് കേ​ര​ള​പ്പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഒ​ന്നാം സ്ഥാ​നം ഷാ​നി​ജ അ​ഫ്സ​ലും ര​ണ്ടാം സ്ഥാ​നം അ​ബ്സീ​ന ഷ​ഫീ​ലും മൂ​ന്നാം സ്ഥാ​നം ആ​സി​യ​ത്ത് ഷ​ഹ​ബാ​ന​യും ക​ര​സ്ഥ​മാ​ക്കി. പ്ര​സി​ഡ​ന്റ് സു​നി​ൽ ബാ​ബു, സെ​ക്ര​ട്ട​റി മു​സ്ത​ഫ പ​ട്ടാ​മ്പി, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഷം​സ് കൊ​ച്ചി​ൻ, ഉ​മ്മ​ർ പാ​നാ​യി​ക്കു​ളം എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. സ​ഹ​ൽ തൊ​ടു​പു​ഴ​യാ​യി​രു​ന്നു ക്വി​സ് കോ​മ്പ​റ്റി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WinnersQuizBahrain News
News Summary - Padav Kudumbavedhi- Online Quiz Winners Announced
Next Story