Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ​ട​വ് കു​ടും​ബ​വേ​ദി...

പ​ട​വ് കു​ടും​ബ​വേ​ദി ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
പ​ട​വ് കു​ടും​ബ​വേ​ദി ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു
cancel

മ​നാ​മ: പ​ട​വ് കു​ടും​ബ​വേ​ദി 2021-2022 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യെ പ്ര​ഖ്യാ​പി​ച്ചു. സു​നി​ൽ ബാ​ബു (പ്ര​സി), മു​സ്​​ത​ഫ പ​ട്ടാ​മ്പി (ജ​ന. സെ​ക്ര), റാ​സി​ൻ ഖാ​ൻ (ട്ര​ഷ), ഷം​സ് കൊ​ച്ചി​ൻ (ര​ക്ഷാ​ധി​കാ​രി), ഉ​മ്മ​ർ പാ​നാ​യി​ക്കു​ളം (ര​ക്ഷാ​ധി​കാ​രി), സ​ത്താ​ർ കൊ​ച്ചി​ൻ (വൈ​സ് പ്ര​സി), ഹ​ക്കീം പാ​ല​ക്കാ​ട്‌ (ജോ. ​സെ​ക്ര), ഗീ​ത് മെ​ഹ​ബൂ​ബ് (പ്രോ​ഗ്രാം ജ​ന. ക​ൺ), ബൈ​ജു മാ​ത്യു (പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രാ​ണ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: സ​ഹ​ൽ തൊ​ടു​പു​ഴ, ഷി​ബു പ​ത്ത​നം​തി​ട്ട, നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ, അ​ഷ്‌​റ​ഫ്‌ വ​ട​ക​ര, നി​സാ​ർ, ഗ​ണേ​ഷ് കു​മാ​ർ, മു​ഹ​മ്മ​ദ്‌ സ​ഗീ​ർ, മ​ണി​ക​ണ്​​ഠ​ൻ, വി​നോ​ദ് കു​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Padav Kudumbavedi
News Summary - Padav Kudumbavedi also selected heavy vehicles for the boat
Next Story