Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ​ട​വ് കു​ടും​ബ​വേ​ദി...

പ​ട​വ് കു​ടും​ബ​വേ​ദി കേ​ര​ള​പ്പി​റ​വി ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം; വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ത​സ്‌​നീം ഫ​സ​ൽ, സ​മ്രീ​ൻ ഷാ, റ​സി​ൻ ഖാ​ൻ
cancel
camera_alt

ത​സ്‌​നീം ഫ​സ​ൽ, സ​മ്രീ​ൻ ഷാ, റ​സി​ൻ ഖാ​ൻ

മ​നാ​മ: കേ​ര​ള​പ്പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ട​വ് കു​ടും​ബ​വേ​ദി ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം സീ​സ​ൺ 2 വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ത​സ്‌​നീം ഫ​സ​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. സ​മ്രീ​ൻ ഷാ ​ര​ണ്ടാം സ്ഥാ​ന​വും റ​സി​ൻ ഖാ​ൻ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

മി​ക​ച്ച പോ​യ​ന്റ് ക​ര​സ്ഥ​മാ​ക്കി​യ സ​ഹ​ദ് സ​ലീം, പ്ര​മോ​ദ് കു​മാ​ർ, ഫാ​ത്തി​മ സ​ലീം, ഷാ​നി​ജ അ​ഫ്സ​ൽ, ദി​ശ പ്ര​മോ​ദ്, സു​ജി​ത് കു​മാ​ർ, ഷാ​ബി​ൻ, ദി​വ്യ പ്ര​മോ​ദ് എ​ന്നി​വ​ർ​ക്ക് പ്ര​ത്യേ​ക ഉ​പ​ഹാ​രം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​ട​വ് പ്ര​സി​ഡ​ന്റ് സു​നി​ൽ ബാ​ബു, സെ​ക്ര​ട്ട​റി മു​സ്ത​ഫ പ​ട്ടാ​മ്പി, ര​ക്ഷാ​ധി​കാ​രി ശ്രീ ​ഷം​സ് കൊ​ച്ചി​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ​ട​വ് എ​ക്സി​ക്യൂ​ട്ടി​വ് മെ​മ്പ​ർ സ​ഹി​ൽ തൊ​ടു​പു​ഴ ക്വി​സ് മാ​സ്റ്റ​ർ ആ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quiz CompetitionBahrain News
News Summary - Padavu Kudumbavedhi Kerala piravi Online Quiz Competition- The winners were announced
Next Story