Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right​പാ​ല​ക്കാ​ട്...

​പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സു​രേ​ഷ് അ​യ്യ​മ്പി​ള്ളി​യെ ആ​ദ​രി​ച്ചു

text_fields
bookmark_border
​പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സു​രേ​ഷ് അ​യ്യ​മ്പി​ള്ളി​യെ ആ​ദ​രി​ച്ചു
cancel
camera_alt

 പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സു​രേ​ഷ് അ​യ്യ​മ്പി​ള്ളി​യെ ആ​ദ​രി​ക്കു​ന്നു

മ​നാ​മ: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ക​ലാ​പ്ര​വ​ർ​ത്ത​ക​ൻ സു​രേ​ഷ് അ​യ്യ​മ്പി​ള്ളി​യെ പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.​ വ​ർ​ത്ത​മാ​ന​കാ​ല ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​ത്വ​വും മ​റ്റു പു​തി​യ രീ​തി​ക​ളും വ​രു​ന്ന​തി​നു​മു​മ്പ്, രം​ഗ സ​ജ്ജീ​ക​ര​ണ​രം​ഗ​ത്തു സു​രേ​ഷ് സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

ത​ന്റെ ക​ഴി​വു​ക​ൾ എ​ല്ലാ സം​ഘ​ട​ന​ക​ൾ​ക്കും ഉ​പ​കാ​ര​മാ​യ രീ​തി​യി​ൽ വി​നി​യോ​ഗി​ച്ച സു​രേ​ഷ് അ​യ്യ​മ്പി​ള്ളി ക​ലാ​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് മാ​തൃ​ക​യും ആ​യി​രു​ന്നു.​അ​ദ്ദേ​ഹ​ത്തി​ന്റെ ക​ഴി​വു​ക​ൾ ഇ​നി നാ​ട്ടി​ലും വി​നി​യോ​ഗി​ക്കാ​നും, കു​ടും​ബ​ത്തോ​ടൊ​പ്പം സ​ന്തോ​ഷ​ക​ര​മാ​യ ജീ​വി​തം ന​യി​ക്കാ​നും ക​ഴി​യ​ട്ടെ എ​ന്നും പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക സ​മി​തി ആ​ശം​സി​ച്ചു.​അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ജ​യ​ശ​ങ്ക​ർ,ദീ​പ​ക് മേ​നോ​ൻ,ശ്രീ​ധ​ർ തേ​റ​മ്പി​ൽ എ​ന്നി​വ​രും മ​റ്റ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaPalakkad Pravasi Association
News Summary - Palakkad Pravasi Association honored Suresh Ayyambilly
Next Story