Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാ​രി​സ്...

പാ​രി​സ് ഒ​ളി​മ്പി​ക്‌​സ്: സ​ൽ​വ ഈ​ദ് നാ​സ​ർ ഫൈ​ന​ലി​ൽ

text_fields
bookmark_border
സ​ൽ​വ ഈ​ദ് നാ​സ​ർ
cancel
camera_alt

സ​ൽ​വ ഈ​ദ് നാ​സ​ർ

മ​നാ​മ: 2024 ലെ ​പാ​രി​സ് ഒ​ളി​മ്പി​ക്‌​സി​ൽ ബ​ഹ്റൈ​നി​ന്റെ സ​ൽ​വ ഈ​ദ് നാ​സ​ർ ഫൈ​ന​ലി​ൽ. വ​നി​ത​ക​ളു​ടെ 400 മീ​റ്റ​ർ സെ​മി​ഫൈ​ന​ലി​ൽ സ​ൽ​വ 49.08 സെ​ക്ക​ൻ​ഡി​ൽ ഓ​ടി​യെ​ത്തി ഒ​ന്നാ​മ​താ​യി. ഹീ​റ്റ്സി​ലും സ​ൽ​വ നാ​സ​ർ 49.91 സെ​ക്ക​ൻ​ഡി​ൽ ഒ​ന്നാ​മ​തെ​ത്തി​യി​രു​ന്നു. വി​ൻ​ഫ്രെ​ഡ് യാ​വി, വ​നി​ത​ക​ളു​ടെ 3,000 മീ​റ്റ​ർ സ്റ്റീ​പ്പി​ൾ ചേ​സി​ൽ സ്വ​ർ​ണ്ണം നേ​ടി​യ ആ​ഹ്ളാ​ദ​ത്തി​ലാ​ണ് ബ​ഹ്റൈ​ൻ. അ​ടു​ത്ത മെ​ഡ​ൽ സ​ൽ​വ​യി​ലൂ​ടെ സ്വ​ന്ത​മാ​ക്കാ​​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsParis Olympics 2024Salwa Eid Naser
News Summary - Paris Olympics- Salwa Eid Naser in final
Next Story