Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാ​രി​സ്...

പാ​രി​സ് ഒ​ളി​മ്പി​ക്‌​സ്: സ​ൽ​വ ഈ​ദ് നാ​സ​ർ ഹീ​റ്റ്സി​ൽ ഒ​ന്നാ​മ​ത്

text_fields
bookmark_border
സ​ൽ​വ ഈ​ദ് നാ​സ​ർ
cancel
camera_alt

സ​ൽ​വ ഈ​ദ് നാ​സ​ർ വ​നി​ത​ക​ളു​ടെ 400 മീ​റ്റ​ർ ഹീ​റ്റ്സി​ൽ

മ​നാ​മ: 2024ലെ ​പാ​രി​സ് ഒ​ളി​മ്പി​ക്‌​സി​ൽ ബ​ഹ്റൈ​നി​ന്റെ മെ​ഡ​ൽ പ്ര​തീ​ക്ഷ​ക​ൾ വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ട് സ​ൽ​വ ഈ​ദ് നാ​സ​റി​ന്റെ മി​ക​ച്ച പ്ര​ക​ട​നം.

വ​നി​ത​ക​ളു​ടെ 400 മീ​റ്റ​ർ ഹീ​റ്റ്സി​ലാ​ണ് സ​ൽ​വ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഹീ​റ്റ്സി​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ സ​ൽ​വ നാ​സ​ർ 49.91 സെ​ക്ക​ൻ​ഡി​ൽ ഒ​ന്നാ​മ​തെ​ത്തി. അ​ടു​ത്ത റൗ​ണ്ടി​ലേ​ക്ക് അ​നാ​യാ​സം മു​ന്നേ​റി. ജ​മൈ​ക്ക​യു​ടെ സ്റ്റേ​സി ആ​ൻ വി​ല്യം​സ് 50.16 സെ​ക്ക​ൻ​ഡു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

റൊ​മാ​നി​യ​യു​ടെ ആ​ൻ​ഡ്രി​യ മി​ക്‌​ലോ​സ് 50.54 സെ​ക്ക​ൻ​ഡി​ൽ മൂ​ന്നാ​മ​തും പ്യൂ​ർ​ട്ടോ റി​ക്കോ​യു​ടെ ഗാ​ബി സ്കോ​ട്ട് 50.74 സെ​ക്ക​ൻ​ഡി​ൽ നാ​ലാ​മ​തും ഫി​നി​ഷ് ചെ​യ്തു. ലോ​ക ചാ​മ്പ്യ​നാ​യ വി​ൻ​ഫ്രെ​ഡ് യാ​വി, ഇ​ന്ന് ​വ​നി​ത​ക​ളു​ടെ 3,000 മീ​റ്റ​ർ സ്റ്റീ​പ്പി​ൾ ചേ​സ് ഫൈ​ന​ലി​ൽ മ​ത്സ​രി​ക്കും. വ​നി​ത​ക​ളു​ടെ 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ​നി​ന്ന് പ​രി​ക്കു​മൂ​ലം കെ​മി അ​ദെ​ക്കോ​യ പി​ൻ​വാ​ങ്ങി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsParis Olympics 2024Salwa Eid Naser
News Summary - Paris Olympics- Salwa Eid Naser wins
Next Story