Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസെന്റ് പീറ്റേഴ്സ്...

സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ

text_fields
bookmark_border
സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ
cancel
camera_alt

സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഇ​ട​വ​ക പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റു​ന്നു

മ​നാ​മ: ബ​ഹ്റൈ​ൻ സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഇ​ട​വ​ക പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ​സ് ജോ​ൺ​സ​ൺ പെ​രു​ന്നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് കൊ​ടി ഉ​യ​ർ​ത്തി. വൈ​സ് പ്ര​സി​ഡ​ന്റ് മാ​ത്യു വ​ർ​ക്കി, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ആ​ൻ​ഡ്രൂ​സ്, ട്ര​സ്റ്റി ബൈ​ജു പി.​എം., ജോ. ​സെ​ക്ര​ട്ട​റി മ​നോ​ഷ് കോ​ര, ജോ. ​ട്ര​സ്റ്റി സി​ബു ജോ​ൺ, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ലി​ജോ കെ. ​അ​ല​ക്സ്, പ്ര​തീ​ഷ് മാ​ത്യു, ബാ​ബു മാ​ത്യു, ഷാ​ജി എം. ​ജോ​യ്, കു​ര്യ​ക്കോ​സ് കോ​ട്ട​യി​ൽ, ദീ​പു പോ​ൾ എ​ന്നി​വ​ർ കൊ​ടി​യേ​റ്റ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഫാ. ​റ്റി​ജു വ​ർ​ഗീ​സ് പൊ​ൻ​പ​ള്ളി 26, 27, 28 തീ​യ​തി​ക​ളി​ൽ സു​വി​ശേ​ഷ പ്ര​സം​ഗം ന​ട​ത്തും. പെ​രു​ന്നാ​ൾ ദി​ന​മാ​യ 29ന് ​വൈ​കീ​ട്ട് 6.30ന് ​സ​ന്ധ്യാ ന​മ​സ്കാ​രം, 7.30ന് ​വി. കു​ർ​ബാ​ന, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം നേ​ർ​ച്ച വി​ള​മ്പ്, കൊ​ടി​യി​റ​ക്ക് എ​ന്നി​വ ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വി​കാ​രി​യെ​യോ, സെ​ക്ര​ട്ട​റി​യെ​യോ ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 39840243, 36770771.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainParish FestivalSt Peters Jacobaya Suryani Church
News Summary - Parish Festival at St. Peter's Jacobaya Suryani Church
Next Story