Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസെന്റ് പീറ്റേഴ്‌സ്...

സെന്റ് പീറ്റേഴ്‌സ് ഇടവകാംഗം മാത്യൂസ് ചെറിയാൻ ഡീക്കൻ പദവിയിൽ

text_fields
bookmark_border
St. Peters Matthews Cherian
cancel
camera_alt

ഡീ​ക്ക​ൻ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട മാ​ത്യൂ​സ് ചെ​റി​യാ​നെ

ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​മോ​ദി​ക്കു​ന്നു

മ​നാ​മ: യൗ​ഫ​ദ്യ​ക്‌​നോ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍ത്ത​പ്പെ​ട്ട ബ​ഹ്റൈ​ന്‍ സെ​ന്റ് പീ​റ്റേ​ഴ്‌​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി ഇ​ട​വ​കാം​ഗ​വും മു​ഖ്യ ശു​ശ്രൂ​ഷ​ക​നു​മാ​യ ഡീ​ക്ക​ന്‍ മാ​ത്യൂ​സ് ചെ​റി​യാ​നെ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു. യോ​ഗ​ത്തി​ല്‍ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ണ്‍സ് ജോ​ണ്‍സ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്റ് മ​നോ​ഷ് കോ​ര, ശു​ശ്രൂ​ഷ സം​ഘ​ത്തി​നു വേ​ണ്ടി എ​ല്‍ദോ ഏ​ലി​യാ​സ് പാ​ല​യി​ല്‍, ഇ​ട​വ​ക​യു​ടെ ഭ​ക്ത സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്ത് ചാ​ണ്ടി ജോ​ഷ്വ, ഇ​ട​വ​കാം​ഗം ഷാ​ജ് ബാ​ബു എ​ന്നി​വ​ര്‍ ആ​ശം​സ പ്ര​സം​ഗ​ങ്ങ​ള്‍ ന​ട​ത്തി. ഇ​ട​വ​ക ട്ര​ഷ​റ​ര്‍ സു​ജേ​ഷ് ജോ​ര്‍ജ് സ്വാ​ഗ​ത പ്ര​സം​ഗ​വും ജോ​യ​ന്റ് ട്ര​ഷ​റ​ര്‍ ജെ​ന്‍സ​ണ്‍ ജേ​ക്ക​ബ് മ​ണ്ണൂ​ര്‍ കൃ​ത​ജ്ഞ​ത​യും അ​ര്‍പ്പി​ച്ചു. യോ​ഗ​ത്തി​ല്‍ ഇ​ട​വ​ക​യു​ടെ ഉ​പ​ഹാ​രം വി​കാ​രി​യും മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ചേ​ര്‍ന്ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain newsSt. Peter's Matthews CherianDeacon
News Summary - Parishioner of St. Peter's Matthews Cherian as Deacon
Next Story