Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2024 10:36 AM IST Updated On
date_range 7 Feb 2024 10:36 AM ISTഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന്റെ ഭാഗം തകർന്നു
text_fieldsbookmark_border
മനാമ: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് സാറിലെ ഒരു വീടിന്റെ ഒരു ഭാഗം തകർന്നു. സ്ഫോടനത്തിൽ അയൽവീടിനും കേടുപാടുകൾ സംഭവിച്ചു. പുലർച്ചെയാണ് അപകടം. ആളപായമില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആവശ്യമായ നടപടിക്രമങ്ങൾ അധികൃതർ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story