Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാ​ജ്യ​ത്ത്​ ഭാ​ഗി​ക...

രാ​ജ്യ​ത്ത്​ ഭാ​ഗി​ക സൂ​ര്യ​​ഗ്ര​ഹ​ണം; നി​ര​വ​ധി പേ​ർ സാ​ക്ഷി​ക​ളാ​യി

text_fields
bookmark_border
Partial solar eclipse in Bahrain
cancel
camera_alt

സൂ​ര്യ​ഗ്ര​ഹ​ണം വീ​ക്ഷി​ക്കു​ന്ന കു​ട്ടി​ക​ൾ

മ​നാ​മ: രാ​ജ്യ​ത്ത്​ ഭാ​ഗി​ക സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​യി. ര​ണ്ടു​ മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട സൂ​ര്യ​​ഗ്ര​ഹ​ണം വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​ർ സ​ൺ​ഗ്ലാ​സ്​ വെ​ച്ച്​ ക​ണ്ടു. ഇ​തി​നാ​യി ഗോ​ള​ശാ​സ്​​ത്ര​ജ്ഞ​ൻ അ​ലി അ​ൽ ഹ​ജ്​​രി പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. വി​വി​ധ പ​ള്ളി​ക​ളി​ൽ ​ഗ്ര​ഹ​ണ ന​മ​സ്​​കാ​ര​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solar eclipsebahrainnews
News Summary - Partial solar eclipse in Bahrain
Next Story