പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsമനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ജനറൽ ബോഡി മീറ്റിങ്ങിൽ 2024ലേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. രക്ഷാധികാരി മോനി ഒടികണ്ടത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് വിഷ്ണു സ്വാഗതം പറഞ്ഞു. സെക്രട്ടറി സുഭാഷ് തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്: വി. വിഷ്ണു, ജനറൽ സെക്രട്ടറി: ജയേഷ് കുറുപ്പ്, ട്രഷറർ: വർഗീസ് മോടിയിൽ, രക്ഷാധികാരികൾ: മോനി ഒടികണ്ടത്തിൽ, സക്കറിയ സാമുവേൽ, സുഭാഷ് തോമസ് അങ്ങാടിക്കൽ, വൈസ് പ്രസിഡന്റ്: ബോബി പുളിമൂട്ടിൽ, ജോയന്റ് സെക്രട്ടറി: വി. വിനീത്, മെംബർഷിപ് സെക്രട്ടറി: രഞ്ജു ആർ. നായർ, ജോയന്റ് ട്രഷറർ: അരുൺ പ്രസാദ്, ലേഡീസ് വിങ് പ്രസിഡന്റ്: ഷീലു വർഗീസ്, ലേഡീസ് വിങ് സെക്രട്ടറി: സിജി തോമസ്, ചാരിറ്റി കൺവീനർ: സുനു കുരുവിള, എബിൻ ജോൺ, ഓഡിറ്റർ: സജു ഡാനിയൽ, മീഡിയ കൺവീനർ: വിഷ്ണു പി. സോമൻ, സോഷ്യൽ മീഡിയ രഞ്ജു ആർ, സുഭാഷ് തോമസ്, ആർട്സ് ആൻഡ് എന്റർടെയ്ൻമെന്റ് സെക്രട്ടറിമാർ: ലിജോ ബാബു, ജെയ്സൺ, മഹേഷ് ജി. കുറുപ്പ്, സ്പോര്ട്സ് കോഓഡിനേറ്റർമാർ: അരുൺ കുമാർ, അജിത് എ.എസ്, മെഡിക്കൽ കോഓഡിനേറ്റർമാർ: റോബിൻ ജോർജ്, ബിജോ തോമസ്, രേഷ്മ ഗോപിനാഥ്, ലിബി ജയ്സൺ, ജോബ് സെൽ കോഓഡിനേറ്റർമാർ: അനിൽ കുമാർ, അജി പി. ജോയ്, അജി ടി. മാത്യു, വിഷ്ണു പി. സോമൻ, നോർക്ക രജിസ്ട്രേഷൻ: സുഭാഷ് തോമസ്, ബിജോയ്, ശ്യാം എസ്. പിള്ള, ലീഗൽ അഡ്വൈസർ: അജു ടി. കോശി എന്നിവരാണ് ഭാരവാഹികൾ.
എക്സിക്യൂട്ടിവ് അംഗങ്ങൾ: രാജീവ് പി. മാത്യു, വിനോജ് മത്തായി, ഫിന്നി എബ്രഹാം, ബിനു പുത്തൻപുരക്കൽ, ബിനു കോന്നി, മോൻസി ബാബു, ലിജു എബ്രഹാം, ജേക്കബ് കൊന്നക്കൽ, സൈമൺ ജോർജ്, ജയഘോഷ് എസ്, റെജി ജോർജ്, വിനു, രാകേഷ് കെ.എസ്, ജിതു രാജ്, അഞ്ജു മോൾ വിഷ്ണു, ആഷാ എ. നായർ, ദയ ശ്യാം, കുസുമം ബിജോയ്, ജിജിന ഫക്രുദീൻ.
ട്രഷറർ വർഗീസ് മോടിയിൽ നന്ദി പറഞ്ഞു. പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷനിൽ അംഗങ്ങളാകാൻ ആഗ്രഹിക്കുന്ന ബഹ്റൈനിലെ പത്തനംതിട്ട ജില്ലയിൽനിന്നുള്ള പ്രവാസികൾക്ക് രഞ്ജു ആർ. നായരുമായി (32098162) ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.