Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 11:13 AM IST Updated On
date_range 4 April 2022 11:13 AM ISTപത്തനംതിട്ട പ്രവാസി അസോസിയേഷൻ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
Listen to this Article
മനാമ: പത്തനംതിട്ട പ്രവാസി അസോസിയേഷൻ സൽമാനിയ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. കെ.എം. ചെറിയാൻ, രാജു കല്ലുംമ്പറം, ബിനു കുന്നന്താനം, ഹോപ് പ്രസിഡന്റ് സാബു ചിറമേൽ, സംസ്കൃതി പ്രസിഡന്റ് പ്രവീൺ നായർ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു. രക്ഷാധികാരി സഖaറിയ സാമുവേൽ, പ്രസിഡന്റ് വി. വിഷ്ണു, സെക്രട്ടറി സുഭാഷ് തോമസ്, വൈസ് പ്രസിഡന്റ് രാജീവ് പി മാത്യു, അഡ്വൈസർ മോനി ഒടിക്കണ്ടത്തിൽ, ജോ. സെക്രട്ടറി എബിൻ, ജയേഷ് കുറുപ്പ്, ലിജോ വർഗീസ്, ബോബി പുളിമൂട്ടിൽ, സിജി തോമസ്, ജെയ്സൺ മാത്യു, റോബിൻ ജോർജ്, മോൻസി ബാബു, രഞ്ജു നായർ, ജോബിൻ രാജു, അനിൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story