Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ​ത്തേ​മാ​രി ബ​ഹ്റൈ​ൻ...

പ​ത്തേ​മാ​രി ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മെ​ഡി​ക്ക​ൽ ക്യാ​മ്പ്
cancel
camera_alt

പ​ത്തേ​മാ​രി ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ്

മ​നാ​മ: പ​ത്തേ​മാ​രി പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​നാ​മ അ​ൽ ഹി​ലാ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ന്നു. ഇ​രു​ന്നൂ​റി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

പ​ത്തേ​മാ​രി ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഈ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ൽ ഹി​ലാ​ൽ മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ് ഉ​ണ്ണി​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ നൗ​ഫ​ൽ സ​ലാ​ഹു​ദ്ദീ​ൻ, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​നീ​ഷ് മാ​ളി​ക​മു​ക്ക് എ​ന്നി​വ​ർ ആ​ശം​സ​യും അ​റി​യി​ച്ചു. അ​ൽ ഹി​ലാ​ൽ മാ​നേ​ജ്മെ​ന്റി​ന് പ​ത്തേ​മാ​രി​യു​ടെ സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി.

അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ അ​ഷ്റ​ഫ് കൊ​റ്റാ​ട​ത്ത്, മാ​യ അ​ച്ചു, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ അ​ജ്മ​ൻ കാ​യം​കു​ളം, ലൗ​ലി ഷാ​ജി, ചാ​രി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ ദി​വി​ൻ കു​മാ​ർ, മീ​ഡി​യ​വി​ങ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ സ​ത്യ​ൻ പേ​രാ​മ്പ്ര, സു​ജേ​ഷ് എ​ണ്ണ​യ്ക്കാ​ട്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ നൗ​ഷാ​ദ് ക​ണ്ണൂ​ർ, വി​പി​ൻ എ​ട​ത്വ, കോ​മ​ള​വ​ല്ലി കു​ഞ്ഞു​ണ്ണി, ശോ​ഭ​ന ഭ​വാ​നി, ഫാ​രി​സ ബീ​വി, മേ​രി സൈ​മ​ൺ അം​ഗ​ങ്ങ​ളാ​യ ഹ​രി, അ​ശ്വ​തി എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

പ​ത്തേ​മാ​രി​യോ​ടൊ​പ്പം മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് സ​ഹ​ക​രി​ച്ച മ​നാ​മ അ​ൽ ഹി​ലാ​ൽ ഗ്രൂ​പ്പി​നും പ​ങ്കാ​ളി​ത്ത​വും സ​ഹ​ക​ര​ണം കൊ​ണ്ട് ഈ ​ക്യാ​മ്പ് വി​ജ​യ​മാ​ക്കി​ത്തീ​ർ​ത്ത പ്ര​വാ​സി സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും പ​ത്തേ​മാ​രി എ​ക്സി​ക്യൂ​ട്ടി​വ് ന​ന്ദി അ​റി​യി​ച്ചു. പ​ത്തേ​മാ​രി ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​ൽ അം​ഗ​മാ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ 37263354 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical CampBahrain News
News Summary - Pathemari Bahrain Chapter Organized free Medical Camp
Next Story