Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​ൽ​മാ​നി​യ...

സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ രോ​ഗി മ​രി​ച്ച സം​ഭ​വം: അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

text_fields
bookmark_border
death news
cancel
camera_alt

representational image

മ​നാ​മ: സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സി​ൽ രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി സി.​ഇ.​ഒ ഡോ. ​മ​ർ​യം അ​ദ്​​ബി അ​ൽ ജ​ലാ​ഹി​മ അ​റി​യി​ച്ചു. ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി മ​രി​ച്ച​തി​നെ കു​റി​ച്ച്​ സം​ശ​യ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. രോ​ഗി​യു​ടെ വി​വ​ര​ങ്ങ​ൾ, ചി​കി​ത്സ പു​രോ​ഗ​തി തു​ട​ങ്ങി​യ സാ​​ങ്കേ​തി​ക രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ടീ​മി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ​രേ​ത​യു​ടെ വേ​ർ​പാ​ടി​ൽ ദുഃ​ഖ​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ത്തെ​ അ​തോ​റി​റ്റി അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hospitalinvestigationpatient died
News Summary - Patient dies in Salmaniya Hospital-Investigation begins
Next Story