Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2020 4:40 AM GMT Updated On
date_range 27 Sep 2020 4:40 AM GMTപി.സി.ആര്‍ ടെസ്റ്റ് റിസല്‍ട്ട് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും
text_fieldsbookmark_border
മനാമ: കോവിഡ് ടെസ്റ്റ് (പി.സി.ആര്‍) റിസല്‍ട്ട് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈണ്‍ വഴി ലഭ്യമാക്കാന്‍ ബഹ്റൈന്‍ ഇ-ഗവൺമെൻറ് നടപടികള്‍ സ്വീകരിച്ചു.
ആരോഗ്യമന്ത്രാലയത്തിെൻറ അംഗീകാരത്തോടെ സീല്‍ പതിച്ച സര്‍ട്ടിഫിക്കറ്റാണ് ഓണ്‍ലൈന്‍ വഴി ലഭിക്കുക. യാത്രക്ക് വേണ്ടിയും മറ്റും ഇതുപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട് തയാറാക്കിയ പ്രത്യേക ഒാൻലൈൺ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് ടെസ്റ്റ് റിസല്‍ട്ട് ലഭ്യമാവുക.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story