Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപി.​സി.​ഡ​ബ്ല്യു.​എ​ഫ്...

പി.​സി.​ഡ​ബ്ല്യു.​എ​ഫ് ബ​ഹ്‌​റൈ​ൻ ഓ​ണോ​ത്സ​വം: ഓ​ൺ​ലൈ​ൻ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
PCWF Bahrain
cancel
camera_alt

പി.​സി.​ഡ​ബ്ല്യു.​എ​ഫ് ബ​ഹ്‌​റൈ​ൻ ഓ​ൺ​ലൈ​ൻ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്നു

മ​നാ​മ: പൊ​ന്നാ​നി ക​ൾ​ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഒ​രു​ക്കു​ന്ന ഓ​ണോ​ത്സ​വം 2024 നോ​ട​നു​ബ​ന്ധി​ച്ച് ഓ​ൺ​ലൈ​നി​ലൂ​ടെ ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഓ​ണ​പ്പാ​ട്ട് സീ​നി​യ​ർ വി​ഭാ​ഗം:(​വി​ശ്വ സു​കേ​ഷ്, ഓ​ണ​പ്പാ​ട്ട് ജൂ​നി​യ​ർ വി​ഭാ​ഗം: ഫാ​ത്തി​മ അ​ന​സ്, ശ്രീ​നി​ധി വി​നോ​ജ്, ശ്രീ​ധ്വ​നി വി​നോ​ജ്), നാ​ട​ൻ പാ​ട്ട് :കൃ​ഷ്ണ​ൻ​കു​ട്ടി, മ​ല​യാ​ളി മ​ങ്ക: സാ​ന്ത്വ​ന അ​രു​ൺ, കേ​ര​ള ശ്രീ​മാ​ൻ ക​പ്പി​ൾ: ശ്രീ​ജി​ത്ത്‌, കാ​ർ​ത്തി​ക, ക്യൂ​ട്ട് ബേ​ബീ​സ്: ഹൈ​റാ ശ​രീ​ഫ്, ആ​ദം നി​ഹാ​ൽ, മി​ഥി​ക മി​ഥു​ൻ എ​ന്നി​വ​രാ​ണ് വി​ജ​യി​ക​ൾ.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 27ന് ​സ​ല്ലാ​ഖ്‌ ബീ​ച്ച് ബേ ​റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന ഓ​ണോ​ത്സ​വം 2024 ച​ട​ങ്ങി​ൽ വെ​ച്ച് പ്ര​ശ​സ്‌​ത സി​നി​മാ താ​രം ജ​യ മേ​നോ​ൻ ന​ൽ​കും. പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ പി.​സി.​ഡ​ബ്ല്യു.​എ​ഫ് ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മാ​റ​ഞ്ചേ​രി, വ​നി​താ വി​ഭാ​ഗം സെ​ക്ര​ട്ട​റി ജ​സ്‌​നി സെ​യ്ത്, പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ ശി​ഹാ​ബ് വെ​ളി​യ​ങ്കോ​ട്, ക​ൺ​വീ​ന​ർ ഹ​സ​ൻ വി.​എം.​മു​ഹ​മ്മ​ദ്‌, കോ​ഓ​ഡി​നേ​റ്റ​ർ സ​ദാ​ന​ന്ദ​ൻ ക​ണ്ണ​ത്ത്, ഫി​റോ​സ് വെ​ളി​യം​കോ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamBahrain NewsOnline ContestPCWF Bahrain
News Summary - PCWF Bahrain Onam- Online Contest Winners Announced
Next Story