Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപേൾസ്​ ഒാഫ്​ ബഹ്​റൈൻ...

പേൾസ്​ ഒാഫ്​ ബഹ്​റൈൻ മേയ്​ ദിനാഘോഷം

text_fields
bookmark_border
പേൾസ്​ ഒാഫ്​ ബഹ്​റൈൻ മേയ്​ ദിനാഘോഷം
cancel

മനാമ: പേൾസ്​ ഒാഫ്​ ബഹ്​റൈൻ വിഷു, ഇൗസ്​റ്റ്​ മേയ്​ദിനാഘോഷം മൈസൂർ ഭവൻ ഒാഡിറ്റോറിയത്തിൽ നടന്നു. കവി പവിത്രൻ തീക്കുനി ഉദ്​ഘാടനം ചെയ്​തു. സാംസ്​കാരിക സദസിൽ രഞ്​ജിത്​ പടിക്കൽ അധ്യക്ഷത വഹിച്ച. യു.കെ.ബാലൻ, പ്രമോദ്​ ദാസ്​ എന്നിവർ സംസാരിച്ചു. പ്രദീപ്​ ഭാസ്​കരൻ സ്വാഗതവും ലിബീഷ്​ നന്ദിയും പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച്​ നാടക സംവിധായകൻ സുനിൽ പയ്യന്നൂർ, എഴുത്തുകാരി റിൻസി എന്നിവരെ ആദരിച്ചു. പായസ മത്സരത്തിൽ ഡിവിന ബൈജു, ആ​ശ സനോജ്​, വിനീഷ്​ എന്നിവർ വിജയികളായി. 

വനിതകൾക്കും കുട്ടികൾക്കുമായി വിവിധ കലാപരിപാടികളും നടന്നു. വിഷു സദ്യയും ഒരുക്കി.സനോജ്​ ഭാസ്​കരൻ, ബിജേഷ്​, അരുൺ വാസുദേവൻ, ഉണ്ണികൃഷ്​ണൻ, ബൈജു, രതീഷ്​, സതീഷ്​, രാജീവൻ, ഭവിന സുനിൽ, രാജേഷ്​ ദിവാകർ, ഉണ്ണികൃഷ്​ണൻ, വിനോദ്​ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pearls
News Summary - pearls
Next Story