Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപെ​ൻ​ഷ​ൻ​പ്രാ​യ...

പെ​ൻ​ഷ​ൻ​പ്രാ​യ വ​ർ​ധ​ന പു​നഃ​പ​രി​ശോ​ധി​ക്ക​ണം -ആം ​ആ​ദ്മി കൂ​ട്ടാ​യ്മ

text_fields
bookmark_border
Pension age increase should be reviewed - Aam Aadmi Community
cancel

മ​നാ​മ: പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ പെ​ൻ​ഷ​ൻ​പ്രാ​യം 60 ആ​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ബ​ഹ്‌​റൈ​ൻ ആം ​ആ​ദ്മി കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ഴി​ലി​നു​വേ​ണ്ടി യു​വാ​ക്ക​ൾ വ്യാ​പ​ക​മാ​യി സം​സ്ഥാ​നം വി​ട്ടു​പോ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​വ​രു​ടെ ഉ​ള്ള പ്ര​തീ​ക്ഷ​കൂ​ടി ഇ​ല്ലാ​താ​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി തീ​ർ​ത്തും നി​രാ​ശ ജ​ന​ക​മാ​ണെ​ന്ന് ആം ​ആ​ദ്മി ബ​ഹ്‌​റൈ​ൻ കൂ​ട്ടാ​യ്മ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - Pension age increase should be reviewed - Aam Aadmi Community
Next Story