Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപീ​പ്​​ൾ​സ് ഫോ​റം...

പീ​പ്​​ൾ​സ് ഫോ​റം ബ​ഹ്‌​റൈ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
പീ​പ്​​ൾ​സ് ഫോ​റം ബ​ഹ്‌​റൈ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

പീ​പ്​​ൾ​സ് ഫോ​റം ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന് 

മ​നാ​മ: പീ​പ്​​ൾ​സ് ഫോ​റം ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​യു​ടെ 75ാം സ്വാ​ത​ന്ത്ര്യ​ദി​നം ഒാ​ൺ​ലൈ​നി​ൽ ആ​ഘോ​ഷി​ച്ചു. സ്വാ​ത​ന്ത്ര്യ​സ​മ​ര​പാ​ത​യി​ൽ ജീ​വി​ത​വും ജീ​വ​നും ന​ൽ​കി​യ ധീ​ര​ദേ​ശാ​ഭി​മാ​നി​ക​ൾ​ക്ക് പ്ര​ണാ​മ​മ​ർ​പ്പി​ച്ച്​ തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ൾ​ക്ക് പ്ര​സി​ഡ​ൻ​റ്​ ജെ.​പി. ആ​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ​ര​ക്ഷാ​ധി​കാ​രി പ​മ്പാ​വാ​സ​ൻ നാ​യ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

രാ​ജ്യം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ വി​ല​മ​തി​ക്കാ​നാ​കാ​ത്ത​താ​ണെ​ന്നും ന​മ്മു​ടെ രാ​ജ്യ​ത്തി​െൻറ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും ശാ​ന്തി​യും സ​മാ​ധാ​ന​വും എ​പ്പോ​ഴും നി​ല​നി​ൽ​ക്ക​ട്ടെ​യെ​ന്നും സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സെ​ക്ര​ട്ട​റി വി.​വി. ബി​ജു കു​മാ​ർ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ ശ്രീ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. വി​ദു​ല ശ്രീ​ജ​ൻ ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaindependence dayPeople's Forum Bahrain
News Summary - People's Forum Bahrain celebrates Independence Day
Next Story